Latest news and updates

ബറോസിൽ നിങ്ങൾ ഈ ഒരു കാര്യം അറിഞ്ഞാൽ മനസ്സിലാകും മോഹൻലാൽ കൊണ്ടുവന്ന മാറ്റം

മോഹന്‍ലാല്‍ എന്ന സംവിധായകന്‍ എന്നതു പോലെ തന്നെ പ്രേക്ഷകരെ ചിത്രത്തിന്റെ കാത്തിരിപ്പിലേയ്ക്കു ആകര്‍ഷിച്ച ഒന്നാണ് സംവിധായകന്‍ ജിജോ പൊന്നൂസിന്റെ സാന്നിധ്യവും.എന്നാൽ ജിജോ പൊന്നൂസ് എന്ന സംവിധായകനിൽ ആണ് എല്ലാവരും പ്രതീക്ഷ വെച്ചിരുന്നത് എന്നാൽ ഇപ്പോൾ അദ്ദേഹം പറയുന്ന കാര്യങ്ങൾ ആണ് വളരെ അതികം വൈറൽ ആയികൊണ്ടിരിക്കുന്നത് ,
മൈഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന ഇന്ത്യയിലെ ആദ്യ ത്രീ ഡി ചിത്രത്തിന്റെ സംവിധായകന്‍ ജിജോ പൊന്നൂസ്‌ ബറോസിലും മാജിക് തീര്‍ക്കുമെന്ന പ്രതീക്ഷയിലായിരുന്നു ആസ്വാദകര്‍. എന്നാല്‍ ചിത്രത്തില്‍ തന്റെ സാന്നിധ്യമെന്നത് നാമം മാത്രമാണെന്നും മറ്റു ഒരു തരത്തിലുളള പങ്കാളിത്തവും തന്റെ ഭാഗത്തു നിന്നു ഉണ്ടായിട്ടില്ലെന്നു പറയുകയാണ് ജിജോ പുന്നൂസ്‌.

 

ബറോസ് എന്നാൽ ആ ചിത്രത്തിൽ നിന്നും ജിജോ പൊന്നൂസ് പിന്മാറി എന്നാൽ വാർത്തകൾ ഏറെ ചർച്ച ആയിരിക്കുകയാണ് , അദ്ദഹം തന്റെ ബ്ലോഗിലൂടെ ആണ് ഈ കാര്യം അറിയിച്ചത് , എന്നാൽ അദ്ദേഹം അതിൽ നിന്നും പിന്മാറിയ കാര്യങ്ങൾ വ്യക്തം ആക്കുകയും ചെയ്‌തു , എന്നാൽ ഈ കാര്യം അറിഞ്ഞ പ്രേക്ഷകർ പറയുന്നുണ്ട് ഈ സിനിമയോടുള്ള വിശ്വാസം പോയി എന്നു പറയുന്നവരും ഉണ്ട് , മോഹൻലാൽ ഈ സിനിമയുടെ തിരക്കഥയിൽ മാറ്റം വരുത്തി എന്നും പുലിമുരുകൻ , ലൂസിഫർ എന്ന സിനിമകൾ പോലെ മാറ്റി എന്നും പറയുന്നു , എന്നാൽ ഈ കാര്യങ്ങൾ എല്ലാം പ്രേക്ഷകരെ ഈ ചിത്രത്തെ വിമർശിക്കാൻ ഇടയാക്കുന്നു , പ്രേക്ഷകർക്ക് ഇഷ്ടം അവനെ രീതിയിൽ ഉള്ള സിനിമ പോലെ തന്നെ ആണ് കഥ മാറ്റിയിരിക്കുന്നത് എന്നും പറയുന്നു ,

Comments are closed.