ലാലേട്ടൻ ശ്രീനിയേട്ടൻ ഇവർ എപ്പോൾ കണ്ടുമുട്ടിയാലും ആരാധകർ പറഞ്ഞത് ഇങ്ങനെ

സിനിമാ നിർമാതാവ് വിശാഖ് സുബ്രഹ്മണ്യം വിവാഹിതനായി. യുവസംരംഭക അദ്വൈത ശ്രീകാന്താണ് വധു. തിരുവനന്തപുരത്തു ബ്ലെൻഡ് റെസ്റ്റോബാർ നടത്തുകയാണ് വധു അദ്വൈത. എസ്എഫ്എസ് ഹോംസ് എക്സിക്യൂട്ടീവ് ചെയർമാൻ കെ ശ്രീകാന്തിൻറെയും രമ ശ്രീകാന്തിൻറെയും മകളാണ്. ഞായറാഴ്ചയാണ് ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്. മെറിലാൻഡ് സ്റ്റുഡിയോസിൻറെ സ്ഥാപകനായ പി. സുബ്രഹ്മണ്യത്തിൻറെ കൊച്ചുമകനാണ് വിശാഖ്. വിവാഹ ചടങ്ങിൽ ചലച്ചിത്ര താരങ്ങളായ മോഹൻലാൽ, ശ്രീനിവാസൻ, സുരേഷ് കുമാർ, മേനക സുരേഷ്, മണിയൻപിള്ള രാജു, വിനീത് ശ്രീനിവാസൻ, അജു വർഗീസ്, കല്യാണി പ്രിയദർശൻ, ധ്യാൻ ശ്രീനിവാസൻ എന്നിവർ പങ്കെടുത്തു. എന്നാൽ അതിന്റെ വീഡിയോകളും ചിത്രങ്ങളും തന്നെ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് ,

 

 

ഹൃദയം എന്ന സിനിമ മലയാള പ്രേക്ഷകർക്ക് സമ്മാനിച്ചു വിശാഖ് സുബ്രഹ്മണ്യം വളരെ അതികം ശ്രെദ്ധ നേടിയിരുന്നു , എന്നാൽ ഇവരുടെ കല്യാണത്തിന്റെ ചിത്രങ്ങളും മറ്റും വലിയ ഒരു വൈറൽ തന്നെ ആയിരുന്നു എന്നാൽ പ്രേക്ഷകർക്ക് ഏറെ സന്തോഷം നൽകിയ ഒരു സംഭവം തന്നെ ആയിരുന്നു മോഹൻലാലും ശ്രീനിവാസനും ഒന്നിച്ചു ഒരു പൊതു വേദിയിൽ എത്തിയത് പ്രേക്ഷകർക്ക് വളരെ അതികം സന്തോഷം ഉണ്ടാക്കിയ ഒരു കാര്യം തന്നെ ആയിരുന്നു , ഈ വിവാഹച്ചടങ്ങിൽ ശ്രീനിവാസനും മോഹൻലാലും ഒന്നിച്ചു ഇരിക്കുന്ന നിമിഷങ്ങളും നിര ചിരിയോടെ ഇരിക്കുന്ന ശ്രീനിവാസന്റെ ചിത്രങ്ങളും ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്ത് , എന്നാൽ അദ്ദേഹത്തിന്റെ അസുഖങ്ങൾ ഏലാം ബേധം ആയി തിരിച്ചു വന്നു എന്നും പറയുന്നു , പ്രേക്ഷകർക്ക് ഇത് വലിയ ഒരു ആവേശം തന്നെ ആയിരുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →