മോഹൻലാലിൻറെ പാൻ ഇന്ത്യൻ സിനിമ ഭദ്രൻ ഒരുക്കുന്നു ചർച്ച ഇങ്ങനെ

മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്ന് തന്നെ ആണ് മോഹൻലാൽ നായകനായ സ്‌ഫടികം എന്ന സിനിമ അതുപോലെ മോഹൻലാൽ അഭിനയിച്ച ആടുതോമ എന്ന കഥാപാത്രം മലയാള സിനിമ പ്രേക്ഷകർക്ക് ഇടയിൽ വലിയ ഒരു ചർച്ച ആയ ഒരു കാര്യം തന്നെ ആണ് , എന്നാൽ ആ ചിത്രത്തിന്റെ സംവിധായകൻ ഭദ്രൻ ഇപ്പോൾ വീണ്ടും ഒരു വിസ്മയത്തിനു ഒരുങ്ങുന്നു എന്ന വാർത്തകൾ ആണ് വരുന്നത് , പുതിയ സാകേതിക വിദ്യകൾ ഉപയോഗിച്ചു, മലയാള സിനിമ ആസ്വാദകർക്ക് മുന്നിലേക്ക് കൊണ്ട് വരുന്നു എന്ന വാർത്ത ആണ് സോഷ്യൽ മീഡിയവഴി അറിയിച്ചത് , ആരാധകരും പ്രേക്ഷകരും ആവേശത്തിൽ തന്നെ ആണ് , എന്നാൽ സ്‌ഫടികം റിലീസ് ചെയ്തു 27 വർഷം പൂർത്തിയായിരിക്കുകയാണ് , എന്നാൽ ഇപ്പോൾ ചിത്രം റീ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ് , നിരവധി ആളുകൾ ആണ് ചിത്രം ബിഗ് സ്‌ക്രീനിൽ കാണാൻ ആഗ്രഹിക്കുന്നവർ ,

 

 

ആരാധകർക്ക് ഇടയിൽ വലിയ ഒരു ചർച്ചകൾക്ക് തന്നെ ആണ് വഴി ഒരുക്കിയിരിക്കുന്നത് , ചിത്രം അതികം വൈകാതെ തന്നെ റിലീസ് ചെയ്യും എന്ന വാർത്തകളും വരുന്നു എന്നാൽ വലിയ ഒരു ആകാംക്ഷയിൽ തന്നെ ആണ് പ്രേക്ഷകർ ഇരിക്കുന്നത് , മറ്റൊരു വ്യത്യസ്തം ആയ ഒരു അനുഭവം തന്നെ ആണ് ഈ ചിത്രം തിയേറ്ററിൽ ഉണ്ടാക്കുന്നത് എന്നും ആണ് പറയുന്നത് , ഈ ചിത്രം തിയേറ്ററിൽ കനത്ത നിരവധി ആളുകൾ ഉണ്ട് എന്നാൽ അവർക്ക് എല്ലാം ഇത് ഒരു പുത്തൻ അനുഭവം തന്നെ ആണ് ഇത് , എന്നാൽ ഇങ്ങനെ എല്ലാം ആണെങ്കിൽ മോഹൻലാൽ വീണ്ടും ഭദ്രൻ എന്ന സംവിധായകന്റെ കൂടെ ഒരു സിനിമ കൂടി ചെയ്യണം എന്ന വാർത്തകൾ ആണ് സോഷ്യൽ മീഡിയയിൽ വരുന്നത് , എന്നൽ ഇരുവരും ഒന്നിക്കുന്ന ഒരു ചിത്രം വരുന്നു എന്ന വാർത്തകളും വരുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →