Latest news and updates

തുണി തുന്നാൻ തയ്യൽ കടയിൽ വന്നപ്പോൾ കടയുടമ ചെയ്തതുകൊണ്ടോ

സ്ത്രീകൾക്ക് മോശം ആയ രീതിയിൽ ഉള്ള അവസ്ഥകൾ നേരിട്ടുള്ളത് ആണ് ,എന്നാൽ അവർ അത് തുറന്നു പറയാൻ മടിക്കുന്നവർ ആണ് , എന്നാൽ ചില സ്ത്രീകൾ പ്രതികരിക്കുകയും ചെയ്‌തു, എന്നാൽ മറ്റു ചിലർ അതിനു ഒന്നും പ്രതികരിക്കാതെ പോവുകയും ആണ് ചെയ്യുന്നത് , എന്നാൽ ഇങ്ങനെ പ്രതികരിക്കാതെ പോവുന്നത് , ആണ് ഈ നാടിന്റെ കുഴപ്പം പ്രതികരിച്ചു രംഗത് വരുകയാണെന്ക്കിൽ ഇനി ഇങ്ങനെ ഉള്ള വാർത്തകൾ വീണ്ടും കേൾക്കാൻ ഇടയാവില്ല ,സ്ത്രീകളെ തുറിച്ച്‌ നോക്കുക, അവർക്ക് നേരെ വിസ്സിൽ അടിക്കുക, ലൈംഗിക ചേഷ്ട കാണിക്കുക, ലൈംഗികമായും അത് അല്ലാതെയുമുള്ള അതിക്രമം തുടങ്ങിയ സംഭവങ്ങൾ നിരന്തരം കാണുന്ന ഒന്ന് തന്നെ ആണ് ,

 

 

എന്നാൽ ഇത് എല്ലാം പ്രതികരിച്ചു രംഗത്ത് വരുന്നവരും ഉണ്ട് ,എന്നാൽ നമ്മളുടെ നാട്ടിൽ നിരവധി സംഭവങ്ങൾ ആണ് ഇപ്പോൾ നടന്നു വരുന്നത് സ്ത്രീകളോടുള്ള മോശം ആയ പെരുമാറ്റം വളരെ അതികം കുടികൊണ്ടിരിക്കുകയാണ് , എന്നാൽ അങിനെ ഒരു വീഡിയോ ആണ് ഇത് , ഒരു ടൈലർ ഷോപ്പിൽ തുണി അടിക്കാൻ വന്ന ഒരു സ്ത്രീയുടെ മോശം ആയ രീതിയിൽ ഉണ്ടായ ഒരു പെരുമാറ്റം തന്നെ ആണ് ഉണ്ടായതു , അളവ് എടുക്കുന്ന സമയത്തു സ്ത്രീയുടെ ദേഹത്തു സ്പർശിക്കുന്ന തരത്തിൽ ആണ് അദ്ദേഹം അളവ് എടുക്കുന്നത് എന്നാൽ ആ സ്ത്രീക് അസ്വസ്ഥത ആയപ്പോൾ പ്രതികരിച്ചു അതും വീഡിയോയിൽ കാണാം കൂടുതൽ അറിയാൻ വീഡിയോ കാണുക ,.

Comments are closed.