Latest news and updates

ബറോസിന്റെ ഗംഭീരം പോസ്റ്റ് പ്രൊഡക്ഷൻ നടക്കുന്നു റിലീസ് ഉടൻ ഉണ്ടാവും

മലയാളത്തിലകളെ ഏറെ വിസ്മയിപ്പിച്ച ഒരു ചിത്രം തന്നെ ആണ്  പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ  ‘ബറോസ്’. മലയാളികളുടെ പ്രിയതാരം മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്നത് തന്നെയാണ് അതിന് കാരണം. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾക്ക് കാഴ്ച്ക്കാർ ഏറെയാണ്. ജൂലൈ 29ന് ചിത്രം പാക്കപ്പ് പറഞ്ഞിരുന്നു. ഇപ്പോഴിതാ ചിത്രം പോർച്ചുഗീസ്, ചൈനീസ് ഉൾപ്പെടെ 15 മുതൽ 20 ഭാഷകളിലേക്ക് ഡബ്ബ് ചെയ്ത് സബ് ടൈറ്റിലോടുകൂടി പുറത്തുവരുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.  വലിയ ഒരു  കാത്തിരിപ്പിൽ തന്നെ ആണ് മലയാള സിനിമ പ്രേക്ഷകർ , എന്നാൽ ഈ അടുത്തിടെ ആണ് മോഹൻലാൽ ആ സിനിമയും ആയി ചില വിവാദങ്ങൾക്ക്  മറുപടി പറഞ്ഞത് , സിനിമകൾ ഒടിടിയിലേക്ക് മാത്രമായ കാലവും കഴിയുകയാണ്. അങ്ങനെയാണ് ആശിർവാദിന്റെ ബറോസ് എന്ന ത്രീഡി ചിത്രം ഇറക്കാനൊരുങ്ങുന്നതെന്ന് മോഹൻലാൽ പറഞ്ഞു.

 

 

എന്നാൽ കഴിഞ്ഞ ദിവസം നടന്ന  പ്രചാരങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ വലിയ ഒരു ചർച്ച തന്നെ ആയിരുന്നു ,  നിലവിൽ വളരെ വലിയ ഒരു പ്രേക്ഷക ശ്രെദ്ധ നേടിയ ഒരു ചിത്രം തന്നെ ആണ് ബറോസ്  . ഇന്ത്യയിൽ തന്നെ ആദ്യത്തെ  3 D ചിത്രം നിർമിച്ച ജിജോ പൊന്നൂസിന്റെ കഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം ആയിരുന്നു ,  എന്നാൽ  ഇപ്പോൾ  ചിത്രത്തിന്റെതായി പുറത്തു വരുന്ന റിപോർട്ടുകൾ ആണ് ചർച്ച ആയതു ,  ചിത്രം 2023 മാർച്ചിൽ റിലീസ് ചെയ്യാൻ സാധ്യത ഉണ്ട്  എന്നാണ് പറയുന്നത് ,  ബറോസ് ചിത്രത്തിന്റെ ഒരു പോസ്റ്റർ ആണ് , അതുപോലെ തന്നെ ബറോസിന്റെ ഗംഭീരം പോസ്റ്റ് പ്രൊഡക്ഷൻ വർക്ക് അണിയറയിൽ നടക്കുന്നു എന്ന റിപോർട്ടുകൾ ആണ് വരുന്നത് ,   ബറോസ് റിലീസും ട്രെയിലറും  ഉടൻ ഉണ്ടാവും എന്നും പറയുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Comments are closed.