Latest news and updates

പ്രണവിനെ കുറിച്ച് ആരാധകർ കേൾക്കാൻ കാത്തിരുന്നത് കേട്ടു

ഹൃദയം എന്ന പ്രണവിന്റെ ചിത്രത്തിന് ശേഷം പുതിയ ഒരു സിനിമക്ക് വേണ്ടി കാത്തിരിക്കുകയാണ് പ്രേക്ഷകരും ആരാധകരും , ആദി എന്ന ആദ്യ ചിത്രത്തിലൂടെ പ്രണവ് പ്രേക്ഷകരുടെ മനസിൽ ഒരു സ്ഥാനം പ്രണവിന് ലഭിച്ചു , എന്നാൽ അതിനു പിന്നാലെ എത്തിയ ഇരുപത്തിയൊന്നാം നൂറ്റാണ്ടു എന്ന സിനിമ പ്രേകഷകരെ നിരാശപെടുത്തുകയും ചെയ്തു , അതിനു ശേഷം ഹൃദയം എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മനസിൽ വലിയ ഒരു ആവേശം തന്നെ ആണ് പ്രണവ് മോഹൻലാൽ വിസ്മയിപ്പിച്ചത് , എന്നാൽ പിന്നീട് അതിനു ശേഷം പ്രണവിന് ആരാധകർ വർധിക്കുകയും ചെയ്തു , എന്നാൽ വീണ്ടും ഒരു ചിത്രം കാണാൻ വണ്ടി കാത്തിരിക്കുകയാണ് ആരാധകർ , എന്നാൽ പുതിയ ചിത്രങ്ങളുടെ ഒരു വിവരവും ഇപ്പോൾ വരുന്നില്ല ,

 

 

പ്രണവിന്റെ യാത്രയോടുള്ള വിശേഷം തന്നെ ആണ് പിന്നീട് സോഷ്യൽ മീഡിയയിൽ വരുന്നത് , എന്നാൽ പൊതുവേദിയിൽ അതികം കാണാൻ കഴിയാത്ത ഒരാൾ ആണ് പ്രണവ് , അദ്ദേഹത്തിന്റെ ഈ വർഷം പുറത്തിറങ്ങിയത് ഒരു സിനിമ ആണ് , എന്നാൽ കഴിഞ്ഞ ദിവസം ഹൃദയം സിനിമയുടെ നിർമാതാവ് വിശാഖ് സുബ്രഹ്മണ്യത്തിന്റെ കല്യാണത്തിന് പോലും പ്രണവിനെ കാണാൻ സാധിച്ചില്ല , എന്നാൽ ഈ കരിയാതെ കുറിച്ച് വിശാഖ് സുബ്രമണ്യത്തോട് ചോദിച്ചപ്പോൾ ഉള്ള മറുപടി പ്രണവ് യാത്രയിൽ ആണ് എന്നാണ് , അടുത്ത വർഷം സിനിമ ചെയ്യണം എന്ന് പ്രണവ് പറഞ്ഞു എന്നും വിശാഖ് കൂട്ടിച്ചേർത്തു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Comments are closed.