ആരാധകർ ത്രില്ലടിച്ചു ഇതുപോലത്തെ സിനിമ വേണം ലിജോ ജോസിനോട് ആരാധകർ

മലയാളത്തിലേ എക്കാലത്തെയും മികച്ച ഒരു മാസ്സ് എന്റർടൈൻമെന്റ് ചിത്രങ്ങളിൽ ഒന്നു തന്നെ ആണ് മോഹൻലാലിനെ നായകനാക്കി ഭദ്രൻ സംവിധാനം ചെയ്ത സ്‌ഫടികം എന്ന മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രം , എന്നാൽ ഇപ്പോൾ ആ ചിത്രത്തെ കുറിച്ചുള്ള വാർത്തകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് , എന്നാൽ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഈ ഈ ചിത്രത്തിന്റെ റീമാസ്റ്റർ ചെയ്തു റീ റിലീസ് ചെയ്യാൻ ഒരുങ്ങുന്നു എന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ വലിയ വൈറൽ ആയ ഒരു കാര്യം തന്നെ ആയിരുന്നു എന്നാൽ ആ ചിത്രത്തിന്റെ സംവിധായകൻ ഭദ്രൻ ഇപ്പോൾ വീണ്ടും ഒരു വിസ്മയത്തിനു ഒരുങ്ങുന്നു എന്ന വാർത്തകൾ ആണ് വരുന്നത് ആരാധകർ ഇടയിൽ വലിയ ഒരു ആവേശം തന്നെ ആയിമാറി കഴിഞ്ഞതും ആണ് ,

 

പുതിയ സാകേതിക വിദ്യകൾ ഉപയോഗിച്ചു, മലയാള സിനിമ ആസ്വാദകർക്ക് മുന്നിലേക്ക് കൊണ്ട് വരുന്നു എന്ന വാർത്ത ആണ് സോഷ്യൽ മീഡിയവഴി അറിയിച്ചത് , എന്നാൽ സ്‌ഫടികം റിലീസ് ചെയ്തു 27 വർഷം പൂർത്തിയായിരിക്കുകയാണ് , എന്നാൽ ഇപ്പോൾ ചിത്രം റീ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ് , നിരവധി ആളുകൾ ആണ് ചിത്രം ബിഗ് സ്‌ക്രീനിൽ കാണാൻ ആഗ്രഹിക്കുന്നവർ ,എന്നാൽ ഈ കാര്യങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ ചർച്ചയായിക്കൊണ്ടിരിക്കുമ്പോൾ ആണ് മറ്റൊരു വാർത്തയും സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയത് , ഈ സിനിമക്ക് ആശംസകൾ ആയി ലിജോ ജോസ് തന്റെ തന്റെ സോഷ്യൽ മീഡിയയിൽഡ് ഒരു പോസ്റ്റർ പങ്കുവെക്കുകയും ചെയ്തു എന്നാൽ അത് ആരാധകർക് ഇടയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചു ,

 

ആടുതോമ എന്നു എഴുതിയ ഒരു പോസ്റ്റർ തന്നെ ആണ് പങ്കുവെച്ചത് , എന്നാൽ ഈ പോസ്റ്റർ ആരാധകർക്ക് ഇടയിൽ വലിയ ഒരു ചർച്ച ആവുകയും ചെയ്തു , എന്നാൽ ഇപ്പോൾ മോഹൻലാലും ലിജോ ജോസ് ചേർന്ന് ഒരു ചിത്രം ചെയ്യാൻ ഒരുങ്ങുന്നു എന്ന വാർത്തകൾ മുൻപ്പ് വന്നത് ആണ് എന്നാൽ പ്രേക്ഷകർ ഇങ്ങനെ ഒരു ചിത്രം പ്രതീക്ഷിച്ചു ആണ് ഇരിക്കുന്നത് എന്ന കമന്റുകളും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →