Latest news and updates

ഇനി സിനിമകൾക്ക് ഉറപ്പായും ഹിറ്റ് മലയാളത്തിലെ ഹിറ്റ് ചിത്രങ്ങൾ

മലയാള സിനിമക്ക് പഴയപോലെ ആദ്യ ദിനം തന്നെ തള്ളിക്കയറ്റം ഇല്ല എന്നു പറയുകയാണ് ഇപ്പോൾ , എല്ലാ പ്രേക്ഷകരും ആദ്യ ദിനത്തെ അഭിപ്രായം കേട്ടതിനു ശേഷം മാത്രം ആണ് ആ സിനിമകൾ കാണാൻ പോവാറുള്ളത് , എന്നാൽ ആദ്യ ദിനം തന്നെ സിനിമകൾക്ക് വലിയ ഒരു നിർണായകം തന്നെ ആണ് , എല്ലാ മലയാള സിനിമകളെ മൗത് പബ്ലിസിറ്റി തന്നെ ആണ് ഒരു സിനിമയുടെ വിജയവും , എന്നാൽ അടുത്തിടെ ഇറങ്ങിയ സിനിമകൾക് ഈ ഒരു കാര്യം നേരിടേണ്ടി വന്നിരുന്നു , എന്നാൽ ഇപ്പോൾ കേരള ബോക്സ് ഓഫീസിൽ ഹിറ്റ് അടിച്ചിരിക്കുന്നത് , ജയാ ജയാ ജയാ ജയഹേ എന്ന സിനിമ തന്നെ ആണ് , ബേസിൽ ദർശന ചിത്രം തന്നെ ആണ് , ചിത്രം റിലീസ് ആയി 8 ദിവസം കഴിയുമ്പോൾ 650 ഷോയും ആയി കേരള ബോക്സ് ഓഫീസിൽ മികച്ച സാനിധ്യം ആണ് ഈ ചിത്രം നേടിയത് ,

 

 

എന്നാൽ ഈ ചിത്രത്തിന് ഒപ്പം നിരവധി ചിത്രങ്ങൾ റിലീസ് ആയിട്ടുണ്ട് എന്നാൽ ആ ചിത്രങ്ങൾക്ക് ഒന്നും ലഭിക്കാത്ത ഒരു സ്വീകാര്യത തന്നെ ആണ് ബേസിൽ ചിത്രത്തിന് ലഭിച്ചത് , സാറ്റർഡേ നൈറ്റ് , കൂമൻ , കാന്താര എന്ന ചിത്രങ്ങൾ എല്ലാം കുറഞ്ഞ സദസിൽ മാത്രം ആണ് പ്രദർശനം നടന്നുകൊണ്ടിരിക്കുന്നത് , എന്നാൽ ഈ അടുത്ത് ഇറങ്ങിയ ചിത്രങ്ങൾക്ക് വലിയ രീതിയിൽ ഉള്ള ഒരു മൗത് പബ്ലിസിറ്റി ആണ് ലഭിച്ചിരിക്കുന്നത് , എന്നാൽ ആ ചിത്രങ്ങൾ എല്ലാം വലിയ ഒരു വിജയം തന്നെ ആയിരുന്നു , എന്നാൽ കേരളത്തിൽ നിന്നും കളക്ഷൻ വെച്ച് നോക്കുമ്പോൾ മോൺസ്റ്റർ എന്ന ചിത്രം 7 കോടി രൂപക്ക് അടുത്ത് തന്നെ ആണ് കളക്ഷൻ നേടി , കാന്താര 9 കോടി , റോഷാക് 38 കോടി ,ജയാ ജയാ ജയാ ജയഹേ എന്ന ചിത്രത്തിന് 9 കോടി രൂപക്ക് അടുത്തും കളക്ഷൻ നേടി എന്ന വിവരങ്ങൾ പുറത്തു വരുന്നു കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Comments are closed.