Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ

വിമർശിച്ചവരുടെ വായടപ്പിച്ച മറുപടിയുമായി മുടിയൻ രംഗത്ത്

ജനപ്രിയ സീരിയൽ ഉപ്പും മുളകും രണ്ടാം സീസൺ സംപ്രേക്ഷണത്തെ തുടർന്ന് വലിയ വരവേൽപ്പാണ് ലഭിക്കുന്നത്. അഞ്ചു എപ്പിസോഡുകൾ മാത്രമാണ് ഇത് വരെ റിലീസ് ചെയ്തിട്ടുള്ളത്. അതിൽ ആദ്യ മൂന്നു എപ്പിസോഡുകളും ഒരു മില്യൺ വ്യൂസിൽ കൂടുതൽ നേടിക്കഴിഞ്ഞു.പഴക്കം ചെല്ലുംതോറും വീരം കൂടുന്ന ഒന്നു തന്നെ ആണ് ഉപ്പും മുളക്കും , പ്രേക്ഷകരുടെ മനസിൽ വലിയ ഒരു സ്ഥാനം ആണ് ഉപ്പും മുളകും എന്നാൽ ടെലിവിഷൻ പരുപാടി ആണ് , എന്നാൽ അതിനു ഉദാഹരഹം ആണ് ഉപ്പും മുളക്കും രണ്ടാം ഭാഗം വീണ്ടും തുടങ്ങുന്നു എന്ന വാർത്തകൾ ആണ് വരുന്നത് , അതിന്റെ ആദ്യ വീഡിയോ യൂട്യൂബിൽ വൈറൽ ആയ ഒരു കാര്യം തന്നെ ആണ് ഏറ്റവും കൂടുതൽ കാഴ്ചക്കാർ ഉണ്ടാക്കി എടുത്ത ഒരു വീഡിയോ ആയിരുന്നു ,

ഒരിടവേളയ്ക്ക് ശേഷം എത്തിയ ബാലുവിനെയും നീലുവിനെയും മുടിയനെയും ലച്ചുവിനെയും ശിവാനിയേയും കേശുവിനെയും പാറുക്കുട്ടിയേയുമെല്ലാം നിറസന്തോഷത്തോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ഫലമോ, ദിവസങ്ങൾക്കു മുൻപ് സംപ്രേക്ഷണം ചെയ്ത ഉപ്പും മുളകും സീസൺ രണ്ടിന്റെ ആദ്യ എപ്പിസോഡ് തന്നെ യൂട്യൂബ് ട്രെൻഡിംഗ് ലിസ്റ്റിൽ കയറിയിരിക്കുകയാണ്. ജൂൺ 13നാണ് ഉപ്പും മുളക് സീസൺ രണ്ടിന്റെ ആദ്യ എപ്പിസോഡ് സംപ്രേഷണം ചെയ്തത്. എന്നാൽ ഇപ്പോൾ രണ്ടാം സീസൺ 100 എപ്പിസോഡുൾ പിന്നിട്ടു എന്ന ഒരു പോസ്റ്റ ആണ് അതിൽ അഭിനയിക്കുന്ന മുടിയാണ് എന്ന് വിളിക്കുന്ന ഋഷി ആണ് സോഷ്യൽ മീഡിയിൽ എത്തിയിരിക്കുന്നത് വിമർശിക്കുന്നവരുടെ വായ് അടക്കുന്ന രീതിയിൽ ഉള്ള മറുപടി താനെ ആണ് സോഷ്യൽ മീഡിയയിലൂടെ താരം നൽകിയിരിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

Comments are closed.