ലാലേട്ടൻ കുടിച്ച കപ്പിൽ മാംഗോ ജ്യൂസ് കുടിക്കാൻ കഴിഞ്ഞത് സ്വാസിക പറഞ്ഞത്

ടെലിവിഷൻ സീരിയലുകളിലൂടെ പ്രേക്ഷകരുടെ മനസ്സു കീഴടക്കിയ താരമാണ് സ്വാസിക. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത ദത്തുപുത്രി എന്ന സീരിയലിലൂടെയാണ് മിനിസ്‌ക്രീനിലേക്കു കടന്നവരുന്നത്. തമിഴ് സിനിമയിലൂടെ ചലച്ചിത്രരംഗത്ത് എത്തിയ താരം പിന്നീട് നിരവധി അതുപോലെ തന്നെ മലയാള സിനിമ പ്രേക്ഷകരുടെ ശ്രെദ്ധ പിടിച്ചു പറ്റുകയും ചെയ്‌തു , 2019 ൽ വാസന്തി എന്ന ചിത്രത്തിന് മികച്ച സ്വഭാവ നടിക്ക് ഉള്ള അവാർഡ് ലഭിക്കുകയും ചെയ്‌തു , സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത ചതുരം നിർമൽ സഹദേവ സംവിധാനം ചെയ്ത കുമാരി ആണ് സ്വാസികയുടെ ഏറ്റവും പുതിയ ചിത്രം , എന്നാൽ ഇപ്പോൾ മോഹൻലാലിന്റെ കൂടെ ഇട്ടിമാണി എന്ന ചിത്രത്തിൽ അഭിനയിച്ചതിന്റെ വിശേഷം പങ്കുവെക്കുകയാണ് സ്വാസിക ,

 

 

മോഹൻലാൽ കുടിച്ച ഗ്ലാസിൽ നിന്നും സിനിമ സെറ്റിൽ നിന്നും മംഗോ ജ്യൂസ് കുടിക്കാൻ കഴിഞ്ഞു എന്നും അത് വലിയ ഭാഗ്യം ആയിട്ട് ആണ് തൻ കാണുന്നത് എന്നും പറയുന്നു , എന്നാൽ ഈ കാര്യം ആരാധകർക്ക് ഇടയിൽ കൗതുകം ആയി , എത്ര ബുദ്ധിമുട്ട് ഉണ്ടായാലും സീൻ എടുത്തു തീർക്കുന്നതിൽ ആണ് മോഹൻലാൽ ശ്രെദ്ധ കൊടുക്കുന്നത് എന്നും പറയുന്നു , ഒരു അഭിമുഖത്തിൽ ആണ് ഈ കാര്യം വ്യക്തം ആക്കിയത് , ലാലേട്ടന്റെ കൂടെ ആദ്യം ആയി ഇട്ടിമാണി എന്ന സിനിമയിൽ ആണ് അഭിനയിക്കുന്നത് എന്നും മോഹൻലാലിന് സിനിമയോടെയുള്ള ഇഷ്ടവും സ്വാസിക വ്യക്തം ആക്കി , ലാലേട്ടൻ കുടിച്ച ക്ലാസിൽ തന്നെ മംഗോ ജ്യൂസ് കുടുക്കാൻ കഴിഞ്ഞതിൽ വളരെ അതികം സന്തോഷം ഉണ്ട് എന്നു പറയുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →