മോഹൻലാലിന്റെ പുതിയ ഒരു സിനിമകൂടി അണിയറയിൽ ഒരുങ്ങുന്നു!

സിനിമാ നിർമാണരംഗത്ത് അരങ്ങേറ്റം കുറിച്ച് മുൻമന്ത്രിയും ആർ.എസ്.പി. നേതാവുമായ ഷിബു ബേബി ജോൺ. ജോൺ ആന്റ് മേരി ക്രിയേറ്റീവ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലാണ് നിർമാണ കമ്പനി ആരംഭിച്ചത്. മോഹൻലാലാണ് ലോഗോ പ്രകാശനം ചെയ്തത്. ജീവിതഗന്ധിയായ നല്ല സിനിമകൾ ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്ന് ഷിബു ബേബി ജോൺ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഷിബു ബേബി ജോൺ ഇക്കാര്യം അറിയിച്ചത് . മോഹൻലാൽ സിനിമകൾ തന്നെ ആണ് ആദ്യം ആയി ഒരുക്കുന്നത് , എന്നാൽ ആ കാര്യത്തിൽ ആദ്യം റിപോർട്ടുകൾ വന്നതും ആണ് , എന്നാൽ ആദ്യം ഒരുങ്ങുന്ന ചിത്രം യുവസംവിധായകൻ ആയ വിവേക് സംവിധാനം ചെയുന്ന മോഹൻലാൽ ചിത്രം ആണ് എന്നാണ് , 353 ചിത്രം എന്ന രീതിയിൽ ആണ് ചർച്ചകൾ വന്നത് ,

 

 

 

എന്നാൽ ഈ ചിത്രത്തിന്റെതായി പോസ്റ്ററുകൾ എല്ലാം അണിയറ പ്രവർത്തകർ പുറത്തു എടുക്കയുണ്ടായി , എന്നാൽ പിന്നീട് ഈ ചിത്രത്തെ കുറിച്ചുള്ള ചർച്ചകൾ ഒന്നും നടന്നില്ല , എന്നാൽ പിന്നീട് മറ്റൊരു ചിത്രവും പ്രകായപിക്കുകയായിരുന്നു , എന്നാൽ അത് ആരാധകരെ ആവേശത്തിലാക്കുകയും ചെയ്തു , ലിജോ ജോസ് ആദ്യം ആയി മോഹൻലാലിന്റെ കൂടെ ഒരു ചിത്രം ചെയുന്നു എന്ന ഒരു റിപ്പോർട്ടു തന്നെ ആണ് പുറത്തു വന്നത് , എന്നാൽ ഈ ബാനറിൽ തന്നെ മറ്റൊരു ചിത്രം കൂടി ഒരുങ്ങാൻ പോവുന്നു എന്ന വാർത്തകളും വരുന്നു , എസ് സുരേഷ് ബാബുവും മോഹൻലാലും ഒന്നിക്കുന്നു എന്ന ഒരു വാർത്തയും വരുന്നു , എന്നാൽ ഇവർ ചർച്ചകൾ നടത്തിയതിന്റെ വാർത്തകളും റീപ്രോറ്റുകളും പുറത്തു വന്നിരുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →