Latest news and updates

എൻ്റെ മനസ്സിലെ ലാലേട്ടൻ ചിത്രം ഒരു വിട്ടുവീഴ്ചകളില്ലാതെ ചെയ്യും ലിജോ ജോസ് പറഞ്ഞത്

മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രങ്ങളിൽ ഏറ്റവും വലിയ ചർച്ചകൾ നടത്തിയ ഒരു സിനിമ തന്നെ ആയിരുന്നു മോഹൻലാൽ ലിജോ ജോസ് ഒന്നിക്കുന്ന ഒരു ചിത്രം തന്നെ ആണ് , പ്രഖ്യാപന സമയം മുതൽ തന്നെ വലിയ ഒരു ആവേശത്തിൽ തന്നെ ആണ് പ്രേക്ഷകർ , എന്നാൽ ലിജോ ജോസ് മോഹൻലാലിനെ നായകനാക്കി എങ്ങിനെ ഉള്ള ഒരു ചിത്രം ആണ് റിലീസ് ചെയുന്നത് എന്ന വാർത്തകൾ അതുപോലെ ചർച്ചകളും ആണ് സോഷ്യൽ മീഡിയയിൽ ആരാധകർ ചർച്ച ചെയുന്നത് , എന്നാൽ അപ്പോൾ ആണ് ലിജോ ജോസ് തന്നെ ഈ കാര്യങ്ങൾ പറഞ്ഞു കൊണ്ട് പ്രേക്ഷകർക്ക് മുന്നിൽ എത്തിയത് , എന്നാൽ ഈ അടുത്ത് നടന്ന ഒരു അഭിമുഖത്തിൽ ആണ് ഈ കാര്യങ്ങൾ എല്ലാം വ്യക്തം ആക്കിയത് , എന്നാൽ ചിത്രത്തിന്റെ പേര് ഇതുവരെ സ്ഥിതികരിച്ചിട്ടില്ല ,

 

 

വ്യത്യസ്തത നിറഞ്ഞ ഒരു പ്രമേയമായിരിക്കും മോഹൻലാൽ ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിൽ ഒരുങ്ങുന്നത്. അതുകൊണ്ടുതന്നെ ക്ലോസ്ഡ് ലൊക്കേഷനിൽ ആയിരിക്കും സിനിമയുടെ ചിത്രീകരണം എന്നും, നിർമാണ വേളയിലെ രംഗങ്ങൾ ഒന്നും തന്നെ പുറത്തു വിടില്ല എന്ന്നും റിപോറ്റുകൾ പറയുന്നു. മോഹൻലാൽ ഫാൻസിനെ ലൊക്കേഷനിലേക്ക് അടുപ്പിക്കില്ല എന്ന റിപ്പോർട്ടുകളും വരുന്നുണ്ട്. മോഹൻലാൽ ഒരു ഗുസ്തിക്കാരൻ ആയി ആണ് എത്തുന്നത് എന്ന റിപ്പോർട്ടുകളും ആണ് സോഷ്യൽ മീഡിയയിൽ വന്നുകൊണ്ടിരിക്കുന്നത് , എന്നാൽ പ്രേക്ഷകരും ആരാധകരും പല തരത്തിൽ ഉള്ള ചർച്ചകൾ ആണ് സോഷ്യൽ മീഡിയയിലൂടെ നടത്തുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Comments are closed.