ട്രക്ക് ഡ്രൈവർ ശരിക്കും അത്ഭുതകരമായ ഡ്രൈവിംഗ് കണ്ടോ

നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന വാഹങ്ങളിൽ ഒന്നാണ് ട്രക്ക്. വ്യത്യസ്ത വലിപ്പത്തിൽ വ്യത്യസ്ത ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ട്രക്കുകൾ നമ്മൾ കണ്ടിട്ടുണ്ട്. നിർമാണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ മണ്ണ്, മണല് പോലെ ഉള്ള സാധങ്ങൾ കൊണ്ടുപ്പോകുന്ന വാഹങ്ങളാണ് നമ്മൾ കൂടുതലായും കണ്ടിട്ടുള്ളത്. ഇവിടെ ഇതാ അത്തരത്തിൽ ഭാരവുമായി പോകുന്ന വാഹനം ആണ് ട്രക്കുകൾ വളരെ അതികം ഭാരം കയറ്റി വരുന്ന ഇവ നിയന്ധ്രിക്കാൻ വളരെ ബുദ്ധിമുട്ടു ഉള്ള ഒരു കാര്യം തന്നെ ആണ് കൃത്യം ആയി നിയന്ത്രിച്ചില്ലെങ്കിൽ അപകടമുണ്ടാവും വാഹനങ്ങളിൽ വച്ച് ഏറ്റവും വലിയ വാഹനമാണ് ഇത്തരത്തിൽ ചരക്ക് കൊണ്ടുവരുന്ന ട്രക്ക് ലോറികൾ.എന്നാൽ ഇവയെ നിയന്ത്രിക്കാൻ പൂർണമായി പരിശീലനം ലഭിച്ച ഒരാൾക്ക് മാത്രം ആണ് ഡ്രൈവ് ചെയ്തു കൊണ്ട് പോവാൻ കഴിയുള്ളു ,
ഇവിടെ ഇതാ അത്തരത്തിൽ ഒരു ഡ്രൈവർക്ക് പറ്റിയ ചെറിയ തെറ്റ് കൊണ്ട് ഉണ്ടായ വലിയ അപകടം കണ്ടോ.  ഒരു വലിയ ഒരു കയറ്റം കാരണം വാഹനങ്ങളാൽ എല്ലാം  നിയന്ത്രിക്കാൻ വളരെ അതികം ബുദ്ധിമുട്ട് തന്നെ ആണ് , ഉള്ളത് എന്നാൽ വാഹനം ഡ്രൈവർ മാർ  നിയാന്ത്രിച്ചു കൊണ്ട് പോവുന്ന അതി സാഹസികം ആയ ഒരു വീഡിയോ തന്നെ ആണ് ചെറിയ ശ്രദ്ധക്കുറവ്.. വാഹനം  അപകടത്തിൽ  പെടാൻ വളരെ അധിക സാധ്യത ഉള്ള   ഒരു വീഡിയോ ആണ് ,   നാട്ടുകാർ ചേർന്ന് വാഹനം വലിച്ചുകയറ്റാൻ ശ്രമിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. വീഡിയോ കണ്ടുനോക്കു..
https://youtu.be/jVbkdsnFddo

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →