മഴവെള്ളത്തിൽ പുഴയിൽ അപകടത്തിൽ പെട്ട യുവാവിനെ കണ്ടോ

പ്രകൃതിക്ഷോഭങ്ങളിൽ ഒരു പ്രധാന ഘടകം ആണ് ഇപ്പോൾ വെള്ളപൊക്കം മഴ വെള്ളം മൂലം പുഴകളിലും ഡാമുകളിലും വെള്ളം നിറഞ്ഞു കരകവിഞ്ഞു ഒഴുക്കി ഒരു മഹാ പ്രളയം തന്നെ നേരിൽ കണ്ടവർ ആളുകൾ ആണ് . നിമിഷ നേരം കൊണ്ടുതന്നെ ഒരു പ്രദേശം പൂർണമായും പ്രളയദുരിത മേഖല ആക്കി വെള്ളത്തിൽ അടിയിൽ ആവുന്ന ഒരു വീഡിയോ ആണ് ഇത് . നിമിഷ നേരം കൊണ്ടാണ് വെള്ളം ആ പ്രദേശം മുഴുവൻ നിറഞ്ഞതു ജനജീവിതത്തെ വളരെ അതികം ഭീഷിണിയായിരുന്നു വെള്ളം . പുഴ കര കവിഞ്ഞു ഒഴുകിയാൽ ഒരു പ്രദേശം തന്നെ വെള്ളത്തിനടിയിൽ ആവും എന്നാൽ ഈ സമയങ്ങളിൽ പുഴകളിലും തോടുകളിലും കുളിക്കാൻ ഇറങ്ങിയാൽ വളരെ അപകടം നിറഞ്ഞ ഒരു കാര്യം തന്നെ ആണ് ,

 

 

എന്നാൽ അങ്ങിനെപുഴയിൽ കുളിക്കാൻ ഇറങ്ങിയ കുറച്ചു ചെറുപ്പക്കാർക്ക് സംഭവിച്ച ഒരു കാര്യം ആണ് ഈ വീഡിയോയിൽ . പുഴയിൽ കുളിക്കുന്നതിനിടയിൽ പെടാനുള്ള വെള്ളം കൂടിയ കാരണം ഒരു ചെറുപ്പക്കാര വെള്ളത്തിൽ പെടുന്നതും അവനെ രക്ഷിക്കാൻ നോക്കുന്നതും ആണ് ഈ വീഡിയോയിൽ , എന്നാൽ ഇങ്ങനെ പുഴയിൽ കുളിക്കാൻ ഇറങ്ങുന്നത് വളരെ അപകടം തന്നെ ആണ് ,നമ്മുടെ നാട്ടിൽ തോടുകളിലും പുഴകളിലും ഇപ്പോൾ മഴകാരണം ധാരാളം വെള്ളം നിറഞ്ഞു നിൽക്കുകയാണ് , ഈ സമയങ്ങളിൽ പുഴകളളിൽ ഇറങ്ങുന്നത് ,വളരെ പ്രയാസം ഉള്ള ഒരു കാര്യം ആണ് , എന്നാൽ ഇങ്ങനെ ഇറങ്ങി നിരവധി ആളുകൾ ആണ് അപകടം ഉണ്ടായിരിക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →