ദൃശ്യം 3-നെ കുറിച്ച് ആലോചിക്കാൻ ആന്റണി പെരുമ്പാവൂർ പറഞ്ഞത് ഇങ്ങനെ

മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളുടെ ഇടയിൽ നിൽക്കുന്ന ഒരു സിനിമ തന്നെ ആണ് ദൃശ്യം വലിയ ഒരു സ്വീകാര്യത തന്നെ ആണ് ഈ ചിത്രത്തിന് ലഭിച്ചത് , മലയാള സിനിമയിൽ മികച്ച സംവിധായകരുടെ ഇടയിൽ ഇപ്പോളും നിറഞ്ഞു നിൽക്കുന്ന ഒരു വ്യക്തി ആണ് ജിത്തു ജോസഫ് മികച്ച നിരവധി ചിത്രങ്ങൾ ആണ് അദ്ദേഹം മലയാള സിനിമക്ക് സമ്മാനിച്ചത് .മലയാള സിനിമയിലെ ഒരു സംവിധായകനും തിരക്കഥാകൃത്തും ആണ് ജിത്തു ജോസഫ്. അഞ്ച് ചിത്രങ്ങളാണ് ജിത്തു ഇതുവരെ സംവിധാനം നിർവഹിച്ച് പുറത്തിറങ്ങിയിട്ടുള്ളത്. മലയാളചലച്ചിത്രരംഗത്ത് അറിയപ്പെടുന്ന ഒരു ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമാണ്. എന്നാൽ ദൃശ്യം എന്ന ഒറ്റ സിനിമയിൽ തന്നെ ആണ് മലയാള സിനിമ പ്രേക്ഷകർക്ക് വളരെ ആവേശം നൽക്കുന്ന ഒരു സംവിധായകൻ ആയി മാറുകയും ചെയ്തു , എന്നാൽ ദൃശ്യം രണ്ടാം ഭാഗത്തിന്റെ മലയാളയിൽ വലിയ മാറ്റങ്ങൾ തന്നെ ആണ് നടത്തിയത് ,

 

 

എന്നാൽ അതിനു ശേഷം ദൃശ്യത്തിന്റെ മൂന്നാം ഭാഗം ഒരുക്കാൻ ഉള്ള തയ്യാറെടുപ്പിൽ ആണ് എന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയതു ആണ് , എന്നാൽ ഈ കാര്യങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ ആരാധകർ ചർച്ച ആക്കിയതും ആണ് എന്നാൽ ഇപ്പോൾ ജിത്തു ജോസഫ് തന്നെ ദൃശ്യം മൂന്നാം ഭാഗം ഒരുക്കുന്നതിന്റെ കാര്യങ്ങളെ കുറിച്ച് പറഞ്ഞു സോഷ്യൽ മീഡിയയിൽ വരുകയും ചെയ്തു , ദൃശ്യം മൂന്നാം ഭാഗം ചെയ്യുന്നതിനെ കുറിച്ച് ആലോചിച്ചു നോക്കാൻ ആന്റണി പെരുമ്പാവൂർ പറഞ്ഞതായും ജിത്തു ജോസഫ് പറഞ്ഞു , ദൃശ്യം രണ്ടു ഭാഗങ്ങളും വലിയ ഒരു കളക്ഷൻ തന്നെ ആണ് സ്വന്തം ആക്കിയത് , എന്നാൽ ഈ ചിത്രം മറ്റു ഭാഷയിലേക്ക് റീമാകെ ചെയ്തു വലിയ ജന ശ്രെദ്ധ നേടിയെടുത്തത് ആണ് , എന്നാൽ ഇപ്പോൾ ജിത്തു ജോസഫ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ആണ് ആസിഫ് അലി നായകനായ കൂമൻ എന്ന ചിത്രം , വലിയ ഒരു വിജയം തന്നെ ആണ് ഈ ചിത്രം നേടിക്കൊണ്ടിരിക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →