മോഹൻലാലിന് കിട്ടേണ്ട ദേശിയ അവാർഡ് പക്ഷേ മമ്മൂട്ടിക്ക് കിട്ടിയത് ഇങ്ങനെ

കവി, എഴുത്തുക്കാരൻ, സിനിമാ സംവിധായകൻ, സിനിമാ നിർമ്മാതാവ് എന്നീ രംഗത്ത് പ്രവർത്തിക്കുന്ന വ്യക്തിയാണ് ശ്രീകുമാരൻ തമ്പി. മലയാള സിനിമയിൽ ശ്രദ്ധേയ സാന്നിധ്യമാണ് ഇദ്ദേഹം.1966 ലാണ് മലയാള സിനമാ ലോകത്തേക്ക് കടന്നു വന്നത്. 22 സിനിമകൾ മലയാളത്തിൽ നിർമ്മിച്ചിട്ടുണ്ട്. 29 സിനിമകൾ മലയാളത്തിൽ സംവിധാനം ചെയ്തു. 78 സിനിമകൾക്ക് കഥയെഴുത്തിയിട്ടുണ്ട്. ആയിരത്തിലധികം ഗാനങ്ങളും രചിച്ചു. ആറ് ടെലിവിഷൻ പരമ്പരകളും നിർമ്മിച്ചിട്ടുണ്ട്. ചലച്ചിത്രങ്ങൾക്കു പുറമേ, ടെലിവിഷൻ പരമ്പരകൾക്കായും സംഗീത ആൽബങ്ങൾക്കായും ശ്രീകുമാരൻ തമ്പി ഗാനരചന നടത്തിയിട്ടുണ്ട് . എന്നാൽ ഇപ്പോൾ മോഹൻലാലിന്റെയും മമ്മൂട്ടിയെയും കുറിച്ച് തന്റെ അഭിപ്രയം പങ്കുവെക്കുകയാണ് ശ്രീ കുമാരൻ തമ്പി ,

 

 

മമ്മൂട്ടിക്ക് തന്നോട് ശത്രുത ആണ് എന്നാണ് പറയുന്നത് , മോഹൻലാൽ ആണ് മികച്ച നടൻ എന്നു പറഞ്ഞത് ആണ് ഈ വിരോധത്തിന് കാരണം എന്ന് പറയുകയാണ് , ഒരു വടക്കൻ വീരഗാഥയിലെ പ്രകടനത്തിന് മമ്മൂട്ടിക്ക് ദേശിയ അവാർഡ് ലഭിച്ചതിനു പിന്നിൽ കെജി ജോർജ് സ്വാധീനം ഉണ്ടായിരിന്നു എന്നും അദ്ദേഹം പറഞ്ഞത് , മോഹൻലാൽ ആണ് നല്ല നടൻ എന്ന് പറഞ്ഞത് ആണ് മമ്മൂട്ടിക്ക് തന്നോട് ശത്രുത വെച്ചുപുലർത്താൻ കാരണം എന്നും പറയുന്നു , എന്നാൽ തനിക്ക് മമ്മൂട്ടിയോടെ ശത്രുത ഇല്ല എന്നും വ്യക്തം ആക്കി , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →