താടിയില്ലാതെ ലാലേട്ടൻ വരും ആരാധകർക്ക് മറുപടി ഇങ്ങനെ

കഴിഞ്ഞ കുറച്ചു നാളുകൾ ആയി മലയാളത്തിലെ എക്കാലത്തെയും മികച്ച നടൻ ആയ മോഹൻലാൽ കാലിയാക്കലുകൾക്ക് നേരെ ആണ് , എന്നാൽ ഇപ്പോൾ താടി വച്ചുള്ള മോഹൻലാലിനെയാണ് ആരാധകർ കാണുന്നത്. സിനിമയുടെ ട്രെയ്ലർ ഇന്നലെ പുറത്തിറങ്ങി. ബ്രോ ഡാഡിയിലെ ജോൺ കാറ്റാടി തന്നെയാണല്ലോ ആറാട്ടിലെ നെയ്യാറ്റിൻകര ഗോപൻ എന്നാണ് ട്രെയ്ലറിന് താഴെ പലരും കമന്റ് ചെയ്തിരിക്കുന്നത്. ലാലേട്ടന്റെ ലുക്കിൽ ഒരു മാറ്റവുമില്ലെന്ന് മറ്റ് ചിലരും കമന്റ് ചെയ്തിട്ടുണ്ട്. താടി ഇല്ലാതെ അഭിനയിക്കാൻ ഇപ്പോൾ മോഹൻലാലിന് താൽപര്യമില്ലെന്നാണ് റിപ്പോർട്ട്. ആറാട്ടിൽ താടിയില്ലാത്ത ലുക്കാണ് ആദ്യം ആലോചിച്ചിരുന്നത്. പിന്നീട് മോഹൻലാലിന്റെ താൽപര്യം പരിഗണിച്ചാണ് താടിയുള്ള ലുക്ക് മതിയെന്ന് അണിയറ പ്രവർത്തകർ തീരുമാനിച്ചത്.

 

 

ഒടിയന് ശേഷമുള്ള സിനിമകളിൽ താടി ഉപേക്ഷിക്കാൻ മോഹൻലാൽ തയ്യാറായിരുന്നില്ലെന്ന് റിപ്പോർട്ട്. ദൃശ്യം 2 വിൽ അടക്കം താടി വയ്ക്കാതെ മോഹൻലാൽ ജോർജ്ജുകുട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിക്കണമെന്നാണ് സംവിധായകൻ ജീത്തു ജോസഫ് ആഗ്രഹിച്ചിരുന്നത്. എന്നാൽ, തനിക്ക് താടി വേണമെന്ന് മോഹൻലാൽ തന്നെ ആവശ്യപ്പെടുകയായിരുന്നു. എന്നത് ആരാധകരുടെ അവശ്യ പ്രകാരം ഇനി വരുന്ന ചില സിനിമകളിൽ തടി ഉണ്ടാവില്ലഎന്ന റിപോറ്റുകളും വന്നത് ആണ് , എന്നാൽ ഇത് വലിയ മറുപടി താനെ ആണ് ലാലേട്ടനെ കളിയാക്കുന്നവർക്ക് , മോഹൻലാൽ ഭദ്രൻ എന്നിവർ ഒന്നിക്കുന്ന ചിത്രത്തിൽ ആണ് ലാലേട്ടൻ തടി ഇല്ലാതെ അഭിനയിക്കുന്ന എന്ന റിപോർട്ടുകൾ ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →