Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ

നാളെ വീടിന് പുറത്ത് പോകുന്നവർ ഈ ഒരു കാര്യം കയ്യിൽ കരുതാൻ മറക്കരുത്

വളരെ ഏറെ പ്രധാനിയും ഉള്ള ഒരു ചന്ദ്ര ഗ്രഹണം തന്നെ ആണ് ഇനി വരാൻ ഇരിക്കുന്നത് . സൂര്യപ്രകാശത്തിൽ നിന്നുമുള്ള ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുന്നതിനാണ് ചന്ദ്രഗ്രഹണം എന്നു പറയുന്നത്. സൂര്യനും ഭൂമിയും ചന്ദ്രനും ഒരേ നേർരേഖയിൽ വരുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുക. ഇത്തരം സന്ദർഭത്തിൽ ഭൂമി ചന്ദ്രനും സൂര്യനും ഇടയിലായിരിക്കും. മറ്റൊരു തരത്തിൽ പറഞ്ഞാൽ, ഭൂമിയെ പ്രദക്ഷിണം ചെയ്തുകൊണ്ടിരിക്കുന്ന ചന്ദ്രൻ ഭൂമിയുമായുള്ള ദിശയിൽ സൂര്യനു നേരെ എതിർദിശയിൽ വരുമ്പോഴാണ് ചന്ദ്രഗ്രഹണം ഉണ്ടാവുന്നത്. വെളുത്തവാവ് ദിവസമായിരിക്കും ചന്ദ്രഗ്രഹണം നടക്കുക. ഭാഗിക സൂര്യഗ്രഹണമെന്നപോലെ ഭാഗിക ചന്ദ്രഗ്രഹണവും നടക്കാറുണ്ട്.

 

 

എന്നാൽ ഇനി നടക്കാൻ പോവുന്ന ചന്ദ്ര ഗ്രഹണം ചൊവ്വാഴ്ച കൂടി ആണ് , എന്നാൽ ചന്ദ്ര ഗ്രഹണം സംഭവിക്കുമ്പോൾ വളരെ അതികം മാറ്റങ്ങൾ ഭൂമിയിൽ സംഭവിക്കും , മനുഷ്യർക്കും ജന്തു ജാലകൾക്കും വളരെ അതികം സ്വാധീനം ചെലുത്തുന്ന ഒന്ന് തന്നെ ആണ് , എന്നാൽ ഇപ്പോൾ നടക്കുന്ന ചന്ദ്ര ഗ്രഹണം കേരളത്തിൽ ഭാഗികം ആയി ആണ് നടക്കുന്നത് , സൂര്യ ഗ്രഹണം കഴിഞ്ഞു തൊട്ടടുത്ത് തന്നെ വരുന്ന ചന്ദ്ര ഗ്രഹണം വളരെ അതികം പ്രതേകതകൾ നിറഞ്ഞ കാര്യം തന്നെ ആണ് , എന്നാൽ ഈ സമയങ്ങളിൽ വളരെ അതികം ശ്രെദ്ധ നൽകേണ്ട ഒരു കാര്യം തന്നെ ആണ് , എന്നാൽ അതിനെ കുറിച്ച് ആണ് ഇപ്പോൾ പറയുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

Comments are closed.