ഇനി എല്ലാ സിനിമയിലും മോഹൻലാൽ ഈ പരീക്ഷണങ്ങൾ തുടരും

മലയാളികളുടെ പ്രിയ താരം വളരെ വലിയ ഒരു ഇടവേളക്ക് ശേഷം വീണ്ടും ഒരു വേഷപ്പകർച്ചക്ക് ഒരുങ്ങുകയാണ് , ലിജോ ജോസ് സംവിധാനം ചെയുന്ന ഒരു ചിത്രത്തിൽ ഒന്നിക്കുകയാണ് മോഹൻലാൽ, പതിവ് ചിത്രങ്ങളിൽ നിന്നും വളരെ വ്യത്യസ്തം ആയ രീതിയിൽ ആണ് മോഹൻലാൽ ഒരുങ്ങുന്നത് , ശ്രീകുമാരൻ ഒരുക്കിയ ഒടിയൻ എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ താടി ഉള്ള കഥാപാത്രങ്ങൾ മാത്രം ആണ് ചെയ്തിട്ടുള്ളത് മോഹൻലാൽ പ്രേക്ഷകർക്ക് മുന്നിൽ പ്രത്യക്ഷ പെട്ടുകൊണ്ടിരിക്കുന്നത് , എന്നാൽ ലിജോ ജോസ് ഒരുക്കുന്ന ചിത്രത്തിൽ മോഹൻലാൽ താടി എടുത്തു പുതിയ ഒരു ലുക്കിൽ ആണ് താരം മാറാൻ ഒരുങ്ങുന്നു എന്ന വാർത്തകൾ ആണ് വരുന്നത് , ചിത്രത്തിന്റെ ഷൂട്ടിംഗ് ജനുവരി 10 ന് ആരംഭിക്കും എന്ന വാർത്തകൾ ആണ് വരുന്നത് ,

 

ചിത്രം ഒരു പീരിയോഡിക് ഡ്രാമ ആണ് എന്നും മോഹൻലാൽ ഒരു ഗുസ്തി താരം ആയി ആണ് ഈ ചിത്രത്തിൽ വരുന്നത് എന്ന് പറയുന്നു , എന്നാൽ ലിജോ ജോസ് മോഹൻലാലിനെ നായകനാക്കി എങ്ങിനെ ഉള്ള ഒരു ചിത്രം ആണ് റിലീസ് ചെയുന്നത് എന്ന വാർത്തകൾ അതുപോലെ ചർച്ചകളും ആണ് സോഷ്യൽ മീഡിയയിൽ ആരാധകർ ചർച്ച ചെയുന്നത് , എന്നാൽ അപ്പോൾ ആണ് ലിജോ ജോസ് തന്നെ ഈ കാര്യങ്ങൾ പറഞ്ഞു കൊണ്ട് പ്രേക്ഷകർക്ക് മുന്നിൽ എത്തിയത് , ഈ അടുത്ത് നടന്ന ഒരു അഭിമുഖത്തിൽ ആണ് ഈ കാര്യങ്ങൾ എല്ലാം വ്യക്തം ആക്കിയത് , എന്നാൽ ചിത്രത്തിന്റെ പേര് ഇതുവരെ സ്ഥിതികരിച്ചിട്ടില്ല , എന്നാൽ ആരാധകരും വലിയ ഒരു ആവേശത്തിൽ തന്നെ ആണ് ഇരിക്കുന്നത് , എന്നാൽ ഇനി വരാൻ ഇരിക്കുന്ന സിനിമകളിൽ മോഹൻലാലിന്റെ വ്യത്യസ്തം ആയ ഗെറ്റപ്പ് ആണ് പ്രേക്ഷകർ കാണാൻ പോവുന്നത്. കൂടുതലാ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →