എമ്പുരാൻ ലോഡിങ് എമ്പുരാനെക്കുറിച്ച് പറഞ്ഞു ആന്‍റണി പെരുമ്പാവൂര്‍!

ലൂസിഫർ എന്ന സിനിമയുടെ വാൻ വിജയത്തിന് ശേഷം പ്രഖ്യാപിച്ച ശേഷം ആണ് അതിന്റെ രണ്ടാം ഭാഗം ആയി ഇറക്കാൻ ഒരുങ്ങുന്ന ഏമ്പുരാൻ എന്ന പൃഥ്വിരാജ് മോഹൻലാൽ സിനിമ , മലയാള സിനിമയിൽ എക്കാലത്തെയും മികച്ച വിജയം നേടിയ ചിത്രത്തിന്റെ രണ്ടാം ഭാഗം എന്നതുകൊണ്ട് തന്നെ ചിത്രത്തിന്റെ ഓരോ അപ്ഡേറ്റ്കളും സോഷ്യൽ മീഡിയയിൽ ആരാധകർ വലിയ ആഘോഷം ആകാറുള്ളതും ആണ് , എന്നാൽ ഈ വരുന്ന ദിവസങ്ങളിൽ എമ്പുരാൻ’ വിശേഷങ്ങളുമായി നിർമ്മാതാക്കൾ വീണ്ടും സോഷ്യൽ മീഡിയയിലൂടെ എത്തുകയാണ്. ആരാധകരെ ആവേശത്തിൽ ആക്കുകയാണ് ഓരോ അപ്‌ഡേറ്റും.തിരക്കഥയുടെ ലാസ്റ്റ് ഭാഗത്തിന്റെ ഫോട്ടോ കഴിഞ്ഞദിവസം പൃഥ്വിരാജ് പങ്കുവെച്ചിരുന്നു. എമ്പുരാൻ ലോഡിങ് സൂൺ എന്നാണ് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ മോഹൻലാലിനും പൃഥ്വിരാജിനും ഒപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചത്.

 

 

 

അതുപോലെ തന്നെ തിരക്കഥാകൃത്തു മുരളി ഗോപി മോഹൻലാലിന്റെ ഒരു ചിത്രം സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ ഇതാ നിർമാതാവ് ആന്റണി പെരുമ്പാവൂരും സോഷ്യൽ മീഡിയയിലൂടെ ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് , മോഹൻലാലും പൃഥ്വിരാജ് ഒന്നിച്ചു നിൽക്കുന്ന ഒരു ചിത്രം ആണ് പങ്കുവെച്ചിരിക്കുന്നത് , ഏമ്പുരാൻ ലോഡിങ് സൂൺ എന്നാണ് കൊടുത്തിരിക്കുന്നത് ,എന്നാൽ ഏമ്പുരാൻ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് 2023 ൽ ആരംഭിക്കും എന്ന വാർത്തകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു വാർത്തകൾ , അതുപോലെ ചിത്രം 2024 ൽ ചിത്രം തിയേറ്ററിൽ റിലീസ് ആവും എന്നാണ് പറയുന്നത് , എന്നാൽ ഈ കാര്യത്തിൽ കൃത്യം ആയ ഒരു സ്ഥിധികാരണം ഒന്നും വന്നിട്ടില്ല , എന്നാൽ ആദ്യ സംവിധാന ചിത്രം തന്നെ വലിയ കൗതുകത്തോടെ ആണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത് , വളരെ അതികം വ്യത്യസ്തതകൾ നിറഞ്ഞ ഒരു ചിത്രം താനെ ആണ് ഇത് .

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →