Latest news and updates

ഹൃദയത്തിൽ സംഭവിച്ചത് പ്രണവിനെ കുറിച്ച് വിജയരാഘവൻ പറഞ്ഞത് ,

വിനീത് ശ്രീനിവാസൻ സംവിധാനം, ചെയ്ത ഹൃദയം എന്ന സിനിമ പ്രേക്ഷകരുടെ മനസിൽ കയറി കൂടിയ ഒരു ചിത്രം തന്നെ ആയിരുന്നു , സിനിമയിലെ രംഗങ്ങൾ എല്ലാം വളരെ മികച്ച രീതിയിൽ തന്നെ ആണ് അഭിനയിച്ചിരിക്കുന്നത് , അതിൽ എല്ലാവരുടെയും ആകർഷണം നേടിയ ഒരു രംഗം ആയിരുന്നു , പ്രണവ് മോഹൻലാലും വിജയ രാഘവനും ഒന്നിച്ചു റെയിൽവേ സ്റ്റേഷനിൽ നിന്നും എടുത്ത ഒരു രംഗം , എന്നാൽ ആ രംഗത്തെ കുറിച്ച് പറയുകയാണ് വിജയ രാഘവൻ , അദ്ദേഹം ആയി നടന്ന ഒരു അഭിമുഖത്തിൽ ആണ് ഈ കാര്യം വ്യക്തം ആക്കിയത് , പ്രണവ് മോഹൻലാൽ അതികം സംസാരിക്കില്ല എന്നും , നല്ല ഒരു മനസിന്‌ ഉടമ ആണ് എന്നും പുതുമുഖങ്ങളിൽ എനിക്ക് ഏറെ ഇഷ്ടം ഉള്ള പായാൻ ആണ് നല്ല വിവരം ഉണ്ട് ,

 

 

നന്നായി വായിക്കും ചെയുന്ന ഒരാൾ ആണ് , യാതൊരു താര ജാടയും ഇല്ലത്ത ഒരു മനുഷ്യൻ ആണ് എന്നാണ് വിജയരാഘവൻ പറയുന്നത് , എന്നാൽ ആ സീൻ എടുക്കുമ്പോൾ പ്രണവിനോട് തന്റെ കാണുകളിൽ നോക്കാനും അതിനു ശേഷം ഉള്ള സീനിൽ പ്രണവിനെ കെട്ടിപിടിക്കുന ഒരു രംഗവും അതിൽ ഉണ്ട് , എന്നാൽ പ്രണവിന്റെ കൂടെ അഭിനയിച്ച കാര്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പറയുന്നത് ,പ്രണവിനെ കുറിച്ചും പ്രണവിന്റെ അഭിനയത്തെ കുറിച്ചും പറഞ്ഞത് വളരെ അതികം ആരാധകർ ഏറ്റെടുക്കുകയും ചെയ്തു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Comments are closed.