പ്രളയം കാരണം സംഭവിച്ചത് ആത്മവിശ്വാസമുണ്ടെങ്കിൽ മാത്രം ഈ വീഡിയോ കാണുക

ചെറിയ മഴ പെയ്താൽ മതി, വെള്ളം പൊങ്ങുന്ന നാടാണ് നമ്മുടെ കേരളം. മലയാളികൾ നിരവധി പ്രളയം പോലെ ഉള്ള നിരവധി പ്രകൃതി ക്ഷോഭങ്ങളെ നേരിട്ടുകൊണ്ടിരിക്കുകയാണ് നമ്മൾ. അതി ശക്തമായ മഴ, ഉരുൾപൊട്ടൽ, ചുഴലി കാറ്റ് എന്നിവ നിരവധിപേരുടെ ജീവനും സ്വത്തും കവർന്നെടുത്തിട്ടുണ്ട്. പുഴകളും, തടാകങ്ങളും എല്ലാം നിറഞ്ഞു നിൽക്കുന്ന ഇത്തരം സമയത്.. പുഴയുടെ നടുവിലെ അകപ്പെട്ടാൽ എന്തായിരിക്കും അവസ്ഥ.2018 മുതൽ നമ്മൾ മലയാളികൾ നേരിട്ടുകൊണ്ടിരിക്കുന്ന ദുരന്തങ്ങളിൽ ഒന്നാണ് അതി ശക്തമായ മഴയും അതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന വെള്ളപ്പൊക്കവും. ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായ വർഷമായിരുന്നു 2018 . നിരവധി ആളുകളുടെ ജീവനും സ്വത്തും നഷ്ടപെട്ടത് നമ്മൾ മലയാളികൾ കണ്ടതാണ്.

 

 

തുടർന്നുള്ള ഓരോ വർഷങ്ങളിലും ഇത്തരത്തിൽ ഉള്ള പ്രളയ സമാനമായ സാഹചര്യങ്ങൾ ചെറിയ രീതിയിൽ എങ്കിലും ഉണ്ടാകുന്നതും ഉണ്ട്. എന്നാൽ പ്രളയം മൂലം ഒരു പുഴ കര കവിഞ്ഞു ഒഴുകി വരുമ്പോൾ ഇത് ഒന്നും അറിയാത്ത പുഴയിൽ നിൽക്കുന്ന കുറച്ചു ആളുകളുടെ വീഡിയോ ആണ് ഇത് , പുഴയിലെ വെള്ളം കുത്തി ഒളിച്ചു അതിവേഗത്തിൽ ആണ് വരുന്നത് , എന്നാൽ അവിടെ നിന്നും ആളുകൾ രക്ഷ പെടാൻ ഉള്ള ഒരു ശ്രമത്തിൽ പരക്കം പറയുന്നത് വീഡിയോയിൽ കാണാം എന്നാൽ ആ വെള്ളത്തിൽ അവരുടെ വാഹനങ്ങളും മറ്റും ഒളിച്ച പോവുന്നതും കാണണം കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →