Latest news and updates

അതിസാഹസികം ആയി മോഷണം നടത്തുന്ന യുവാവിനെ ചെയ്തത് കണ്ടോ

ലോകത്തിന്റെ ഏത് കോണിൽ ചെന്നാലും ഏതെങ്കിലും തരത്തിൽ കള്ളത്തരം കാണിച്ച് ജീവിക്കുന്ന ആളുകളെ നമ്മുക്ക് കാണാൻ സാദിക്കും. നമ്മളുടെ നാട്ടിൽ ധാരാളം കാണാൻ കഴിയുന്ന ഒരു മനുഷ്യർ ആണ് കള്ളന്മാർ , എന്നാൽ രാത്രി കാലങ്ങളിൽ ആണ് ഇവർ മോഷണം നടത്താൻ ഇറങ്ങുന്നത്, എന്നാൽ മോഷണ നടത്തുന്ന പല വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആണ് , എന്നാൽ അങ്ങിനെ ഒരു വീട്ടിൽ നിന്നും മോഷണം നടത്തുന്ന ഒരു വീഡിയോ ആണ് ഇത് , എന്നാൽ ഇപ്പോൾ അതെ സമയം പട്ടാപകൽ മിന്നൽ വേഗത്തിൽ മോഷണം നടത്തുന്നവരും ഉണ്ട്. സാമർത്യവും, കൂർമ്മ ബുദ്ധിയും ഉണ്ടെങ്കിൽ മാത്രമേ ഇത്തരത്തിൽ മോഷണം നടത്താൻ സാധിക്കുകയുള്ളു എന്നത് മറ്റൊരു സത്യമാണ്.

 

CCTV ക്യാമറകൾ വന്നതോടെ കള്ളന്മാരുടെ കള്ളത്തരങ്ങൾ എല്ലാംതന്നെ ഒരു പരുത്തിവരെ ഇല്ലാതാകാൻ സാദിക്കുന്നുണ്ട്. എന്നാൽ ഇവിടെ ഇതാ ക്യാമറ ഉണ്ട് എന്ന് അറിഞ്ഞിട്ടും കടയുടമയുടെ കണ്ണ് വെട്ടിച്ച് മോഷണം നടത്തിയ ഈ കള്ളനെ കണ്ടോ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്‌ടിച്ച വീഡിയോ ആണ് ഇത് , ഒരു വീട്ടിൽ വെളളം കൊണ്ട് വന്ന ഒരു പയ്യൻ ആണ് ആ വീട്ടിലെ ഒരു വിലപിടിപ്പുള്ള ഒരു ലാപ് ടോപ് മോഷണം നടത്തുന്നത് , അതുപോലെ തന്നെ അവിടെ നിന്നും കൈയിൽ കിട്ടുന്ന എല്ലാതും മോഷണം ചെയ്തു കൊണ്ട് പോവുന്നതും ആ വീഡിയോയിൽ കാണാം , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Comments are closed.