ഹൃദയം ടീമിനൊപ്പം പ്രണവ് വീണ്ടും ഒന്നിക്കാൻ ഒരുങ്ങുന്നു

മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രം ആണ് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം പ്രണവ് മോഹൻലാൽ നായകനായ ഹൃദയം എന്ന സിനിമ ഈ വർഷം റിലീസ് ചെയ്‌തെ രണ്ടാമത്തെ ഹിറ്റ് ചിത്രം ആണ് ഹൃദയം , ചിത്രം വലിയ ഒരു കളക്ഷൻ തന്നെ ആണ് സ്വന്തം ആക്കിയത് , ഏകദേശം 50 കോടി രൂപ ആണ് കളക്ഷൻ നേടിയത് , പ്രണവിന് ഒപ്പം കല്യാണി പ്രിയദർശൻ , ദർശന രാജേന്ദ്രൻ എന്നിവർ ഒന്നിച്ച ഈ ചിത്രം പ്രേക്ഷക മനസിൽ വലിയ ഒരു സ്വീകാര്യത തന്നെ ആണ് നേടിയത് , മലയാള സിനിമയിലെ പ്രമുഖ നിർമ്മാണ കമ്പനിയായിരുന്ന മെറിലാൻഡ് സ്റ്റുഡിയോസ് ആണ് ചിത്രം നിർമ്മിച്ചത് ,

 

 

എന്നാൽ ഇപ്പോൾ ഏതാ ഏറ്റവും പുതിയ റിപോർട്ടുകൾ പ്രകാരം മെറിലാൻഡ് സ്റ്റുഡിയോസ് തങ്ങളുടെ രണ്ടാമത്തെ ചിത്രം പ്ലാൻ ചെയുന്നു എന്ന റിപോർട്ടുകൾ ആണ് വരുന്നത് , പ്രണവ് തന്നെ ആണ് ഈ ചിത്രത്തിലും നായകനായി എത്തുക എന്ന വാർത്തകൾ ആണ് വരുന്നത് , എന്നാൽ പൂർണമായ ഒരു റിപോർട്ടുകൾ ഒന്നും വന്നിട്ടില്ല എന്നാൽ വൈശാഖ് സുബ്രമണിയം നിർമിക്കുന്ന ചിത്രം ആയിരിക്കും ഇത് , വൈശാഖ് ആയി വലിയ ഒരു സുഹൃത് ബന്ധം ഉള്ള ഒരു ആള് ആണ് , എന്നാൽ പ്രണവ് ഈപോൾ യാത്രയിൽ ആണ് എന്നും അടുത്ത വർഷം സിനിമ ചെയാം എന്നും പറഞ്ഞു , പ്രണവിനെ നായകനാക്കി തനിക് ഇനിയും സിനിമകൾ ചെയ്യാൻ ആഗ്രഹം ഉണ്ട് എന്ന് വിശാഖ് പറഞ്ഞത് ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →