റാമിന്റെ കഥ കേട്ട് മമ്മൂട്ടിയുടെ പ്രതികരണം ഞെട്ടിച്ചു!

മലയാളത്തിലെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടു തന്നെ ആണ് ജിത്തു ജോസഫ് മോഹൻലാൽ എന്നിവർ , ദൃശ്യം എന്ന സിനിമയിലൂടെ വലിയ ഒരു ഹിറ്റ് മലയാള സിനിമക്ക് നൽകി തന്ന ഒരു സംവിധായകൻ തന്നെ ആണ് ജിത്തു ജോസഫ് , എന്നാൽ ഇപ്പോൾ ജിത്തു ജോസഫ് മോഹൻലാൽ എന്നിവർ ഒന്നിക്കുന്ന എന്ന വാർത്തകൾ ആണ് വരുന്നത് ഒരു ആക്ഷൻ ത്രില്ലെർ ചിത്രം ആയി ആണ് ഒരുങ്ങുന്നത് , റാം എന്ന ചിത്രത്തിൽ ആണ് ആണ് ഇരുവരും ഒന്നിക്കുന്നത് , മലയാളത്തിലെ എക്കാലത്തെയും മികച്ച ഒരു കുട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം എന്ന വാർത്തകൾ ആരാധകർക്ക് ഇടയിൽ വലിയ ഒരു ആവേശം തന്നെ ആണ് . മലയാളത്തിൽ ഈ വർഷംചെയ്ത മോഹൻലാൽ ചിത്രങ്ങൾ എല്ലാം വളരെ മോശം ആണ് എന്ന റിപോർട്ടുകൾ ആണ് വന്നുകൊണ്ടിരിക്കുന്നത് , രണ്ടു ഭാഗങ്ങൾ ആയി ആണ് ചിത്രം ഒരുങ്ങുന്നത് ചിത്രം ഇപ്പോളും ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ് ,

 

 

ജനുവരി പകുതിവരെ ആണ് റാം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് , ജിത്തു ജോസഫ് ആണ് ഈ ചിത്രം രചിച്ചിരിക്കുന്നതും സംവിധാനം ചെയ്യുന്നതും എന്നാൽ ഈ ചിത്രത്തിന്റെ കഥ മമ്മൂട്ടി കേട്ടപ്പോൾ ഉള്ള പ്രതികരണം ആണ് ജിത്തു ജോസഫ് പറയുന്നത് , എന്നാൽ അത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രെദ്ധ നേടുകയാണ് , കൂമൻ എന്ന ചിത്രത്തിന്റെ പ്രെമോഷൻഡ് ഭാഗം ആയി ആണ് ഈ കാര്യങ്ങൾ എല്ലാം വ്യക്തം ആക്കിയത് , റാം എന്ന സിനിമയുടെ ലൊക്കേഷൻ തേടി പോയപ്പോൾ അവിടെ മമ്മൂട്ടിയുടെ സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നു എന്നും അപ്പോൾ അവിടെ വെച്ച് ആണ് റാം എന്ന സിനിമയുടെ കഥ മമ്മൂട്ടിയോട് പറയുന്നത് എന്നും പറഞ്ഞു , വലിയ ഒരു ബിഗ് ബജറ്റ് ചിത്രം ആയി ആണ് ഒരുങ്ങുന്നത് , തൃഷ ആണ് ചിത്രത്തിൽ നായികാ ആയി അഭിനയിക്കുന്നത് , വലിയ ഒരു താര നിര തന്നെ ആണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →