മലയാളികളെ ഞെട്ടിച്ചു പ്രണവിന്റെ യാത്ര മൈലുകൾ കാൽനടയായി

മലയാളത്തിലയെ യുവതാരങ്ങൾക്ക് ഇടയിൽ മികച്ച ഒരു താരം ആണ് പ്രണവ് മോഹൻലാൽ , വളരെ കുറവ് സിനിമകൾ മാത്രം ആണ് പ്രണവ് മോഹൻലാൽ ചെയ്തത് , എന്നാൽ സിനിമ ആസ്വാദകർക്ക് വളരെ അതികം ഇഷ്ടം ഉള്ള ഒരുത്തരം ആണ് പ്രണവ് , എന്നാൽ സിനിമയേക്കാൾ കൂടുതൽ യാത്രകളെ ആണ് പ്രണവ് സ്നേഹിക്കുന്നത് , എന്നാൽ അത് വെളിപ്പെടുത്തുന്ന ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ സജീവം തന്നെ ആണ് , എന്നാൽ ഇപ്പോൾ ഇതാ പ്രണവിനെ കുറിച്ച് വിനീത് ശ്രീനിവാസൻ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവം ആയി വൈറൽ ആയി മാറിയിരിക്കുന്നത് , പ്രണവ് ഇപ്പോൾ യൂറോപ് യാത്രയിൽ ആണ് എന്നും ഒരു രാജ്യത്തിൽ നിന്നും മറ്റൊരു രാജ്യത്തിലേക്ക് കാല്നടയാത്രയിലൂടെ ആണ് താരം യാത്ര ചെയുന്നത് എന്നാണ് പറയുന്നത് ,

 

 

മുകുന്ദൻ ഉണ്ണി അസ്സോസിയത് എന്ന ചിത്രത്തിന്റെ ഭാഗം ആയി നടന്ന ഒരു അഭിമുഖത്തിൽ ആണ് ഈ കാര്യം വിനീത് ശ്രീനിവാസൻ പറഞ്ഞത് , എന്നാൽ ഇപ്പോൾ പ്രണവ് ഇപ്പോൾ എവിടെ ആണ് എന്ന് ആർക്കും അറിയില്ല എന്നും പറയുന്നു , എന്നാൽ ഇതിനെ കുറിച്ച് വിശാഖ് സുബ്രമണ്യവും പറഞ്ഞത് ആണ് തന്റെ കല്യാണത്തിന് താരം വന്നില്ല എന്നും പറഞ്ഞു സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു , എന്നാൽ പല ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ തന്നെ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →