ദൃശ്യത്തിൽ ജീത്തു ജോസഫ് ചിന്തിച്ചു കൂട്ടിയത് എന്തൊക്കെയാണെന്ന് കേട്ടോ

മോഹൻലാൽ ജിത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങിയ മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്ന് തന്നെ ആണ് ദൃശ്യം , മലയാള സിനിമയിൽ തന്നെ ഇങ്ങനെ ഒരു മികച്ച ചിത്രം ഇതുവരെ റിലീസ് ചെയ്‌തിട്ടില്ല എന്ന് തന്നെ ആണ് പറയുന്നത് എന്നാൽ ആദ്യം ഭാഗവും രണ്ടാം ഭാഗവും മികച്ച പ്രതികരണം തന്നെ ആണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്, എന്നാൽ ഇപ്പോൾ ആ ചിത്രത്തിന്റെ മൂന്നാം ഭാഗം റിലീസ് ചെയ്യാൻ പോവാന് എന്ന വാർത്തകൾ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് , എന്നാൽ ആദ്യ രണ്ടു ഭാഗങ്ങളും വളരെ അതികം ആകംക്ഷയോടെ ആണ് പ്രേക്ഷകർ കണ്ടത് , പ്രതീക്ഷിക്കാത്ത സസ്പെന്സുകള് ആണ് ചിത്രത്തിൽ ഉണ്ടായിരുന്നത് , എന്നാൽ എപ്പോൾ ദൃശ്യം 3 യെകുറിച്ചു പറയുകയാണ് , ഒരുപാടു ആലോജിച് ആണ് ഈ ചിത്രത്തിലേക്ക് എത്തിയത് എന്നും പറയുന്നു ,

 

 

പ്രേക്ഷകർ ചിന്തിക്കുന്നകാര്യത്തിന്റെ മറുപുറം ചിന്തിക്കാൻ താൻ എപ്പോളും ശ്രെദ്ധിച്ചിരുന്നു എന്ന് ജിത്തു ജോസഫ് പറഞ്ഞിരുന്നു , ഒരു അഭിമുഖത്തിൽ സംസാരികയിരുന്നു ജിത്തു , നിരവധി സമയം ചിന്തിച്ച ശേഷം ആണ് പല കാര്യങ്ങളും ഈ സിനിമയിൽ വന്നത് , എന്നാൽ പ്രേക്ഷകർക്ക് സിനിമ ആസ്വാദകരം ആക്കി നൽകാൻ ആണ് തൻ ശ്രമിച്ചത് എന്നും പറയുന്നു , എന്നാൽ ഇപ്പോൾ പ്രേക്ഷകർ ദൃശ്യം മൂന്നാം ഭാഗത്തിന് വേണ്ടി ഉള്ള കാത്തിരിപ്പ് തന്നെ ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →