Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ

നിറഞ്ഞു ഒഴുകുന്ന പുഴയിൽ ചങ്ങാടം ഇറക്കിയ യുവാക്കൾക്ക് സംഭവിച്ചത് കണ്ടോ

മഴക്കാലമായാൽ പിന്നെ നമ്മുടെ നാട്ടിലെ മിക്ക പുഴകളും, തോടുകളും നിറഞ്ഞ് കവിയുന്നത് നമ്മൾ കണ്ടിട്ടുണ്ട്. 2018 ൽ വലിയ പ്രളയം തന്നെ നമ്മുടെ നാട്ടിൽ ഉണ്ടായി. വെള്ളം കയറി റോഡിലൂടെ അതി ശക്തമായി വെള്ളം ഒഴുകിപോകുന്നത് നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇവിടെ ഇതാ അത്തരത്തിൽ പുഴയിൽ അകപ്പെട്ട രണ്ടു യുവാക്കൾ ആണ് പ്രളയത്തിൽ വെള്ളത്തിൽ ഒലിച്ചു പോവുന്നത് ,ചെറിയ മഴ പെയ്താൽ മതി, വെള്ളം പൊങ്ങുന്ന നാടാണ് നമ്മുടെ കേരളം പ്രളയം പോലെ ഉള്ള നിരവധി പ്രകൃതി ക്ഷോഭങ്ങളെ നേരിട്ടുകൊണ്ടിരിക്കുകയാണ് നമ്മൾ. അതി ശക്തമായ മഴ, ഉരുൾപൊട്ടൽ, ചുഴലി കാറ്റ് എന്നിവ നിരവധിപേരുടെ ജീവനും സ്വത്തും കവർന്നെടുത്തിട്ടുണ്ട്. പുഴകളും,

 

 

തടാകങ്ങളും എല്ലാം നിറഞ്ഞു നിൽക്കുന്ന ഇത്തരം സമയത് പുഴയിൽ ഇറങ്ങുന്നത് തന്നെ വളരെ അപകടം നിറഞ്ഞ ഒരു കാര്യം തന്നെ ആണ്. എന്നാൽ ഇങ്ങനെ ഉള്ള പുഴകളിൽ കുളിക്കാനും മറ്റും നിരവധി ചെറുപ്പക്കാർ പോവുന്നത് നമുക് കണ്ടിട്ടുണ്ട് , നിരവധി അപകടങ്ങളും നമ്മൾക്ക് സംഭവിക്കുന്നതും ആണ് , എന്നാൽ അങ്ങിനെ ഒരു വീഡിയോ ആണ് ഇത് , നിറഞ്ഞു ഒഴുകുന്ന ഒരു പുഴയിൽ ചങ്ങാടം ഉണ്ടാക്കി അതിസാഹസികം ആയ യാത്ര ചെയുന്ന രണ്ടു ചെറുപ്പക്കാരുടെ വീഡിയോ ആണ് ഇത് , എന്നാൽ പിന്നീട് ആ ചങ്ങാടം മറിയുകയും വെള്ളത്തിൽ വീഴുകയും ആണ് ചെയ്തത് , വളരെ അപകടം നിറഞ്ഞ ഒരു കാര്യം ആണ് ഇത്, എന്നാൽ ഇങ്ങനെ ഉള്ള അപകടങ്ങൾ പൂർണമായി ഒഴിവാക്കേണ്ടത് ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Comments are closed.