Latest news and updates

പ്രളയത്തിൽ ട്രക്ക് ഒലിച്ചു പോവുന്നത് കണ്ടിട്ടുണ്ടോ സാഹസികമായ കാഴ്ച്ച

നമ്മുടെ കേരളത്തിലും ഒരുപോലെ കനത്ത മഴയും പ്രളയ കെടുത്തുകളുമാണ് ഉണ്ടായത് അതുപോലെ തന്നെ മണ്ണിടിച്ചാൽ ഉരുൾപൊട്ടൽ എന്നിവ നമ്മളെ വലിയ രീതിയിൽ ബാധിച്ച ഒരു സംഭവം തന്നെ ആയിരുന്നു , . കേരളത്തിൽ ഉണ്ടായ നാശനഷ്ടത്തെ കുറിച്ച് നമ്മൾ സോഷ്യൽ മീഡിയയിലും, മറ്റു ടെലിവിഷൻ മാധ്യമങ്ങളിലും കണ്ടു. ചെറു മെഗാ വിസ്പോടനകളാണ് നമ്മുടെ കേരളത്തിൽ വലിയ ദുരന്ധം ഉണ്ടാകാനുണ്ടായ കാരണം, ഉരുൾപൊട്ടൽ, അതി ശക്തമായ കുത്തൊഴുക്കിൽ നദികളിൽ നിന്നും വെള്ളം നഗരപ്രദേശത്തേക്ക് കയറി നിരവധി വാഹനങ്ങൾ ഒലിച്ചുപോയതെല്ലാം നമ്മൾ കണ്ടു. എന്നാൽ അതിൽ അകപ്പെട്ടു കഴിഞ്ഞാൽ വളരെ അതികം ബുദ്ധിമുട്ട് ഉണ്ടാക്കണത് ആണ്‌ ,കനത്ത മഴയെ തുടർന്ന് നിറഞ്ഞു കവിഞ്ഞു ഒഴുകുന്ന പുഴ,

 

 

ഇതിനിടെ പാലത്തിലൂടെ ഓടിച്ചു വരുന്ന വലിയ വാഹനങ്ങൾ കടന്നുപോകുന്ന വീഡിയോ വൈറലാകുന്നു. പുഴയിൽ വെള്ളം ഉയർന്നതിനാൽ വാഹനങ്ങൾ വേഗത കുറച്ചാണ് പാലം കടക്കുന്നത്. എന്നാൽ പാലത്തിന്റെ മുക്കാൽ ഭാഗവും വെള്ളം തന്നെ ആണ് അതിലൂടെ ആണ് ഈ വാഹനങ്ങൾ ഓടിച്ചു വരുന്നത് വലിയ ഒരു അപകടം തന്നെ ആണ് അത് എന്നാൽ ഭാഗ്യം കൊണ്ട് തന്നെ ആണ് വെള്ളപൊക്കത്തിന്റെ ഇടയിലൂടെ ആ വാഹനം കുത്തി ഒലിച്ചു വരുന്ന വെള്ളത്തിലൂടെ പോവുകയും ആണ് ചെയ്തത് , അതിൽ നിന്നും ഡ്രൈവർ രക്ഷ പെടുന്ന രംഗങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോകാണുക ,

Comments are closed.