മഴയത്തു വാഹനത്തിന്റെ ബ്രേക്ക് നഷ്ടമായപ്പോൾ ഉണ്ടായ അപകടം കണ്ടോ

ചെറുതും വലുതുമായി നിരവധി വാഹന അപകടങ്ങളാണ് ഓരോ ദിവസവും ഉണ്ടാകുന്നത്. വ്യത്യസ്ത കാരണങ്ങളും വാഹനം ഓടിക്കുന്നവർക് പറയാനുണ്ടാകും. നിയമ ലംഘനം നടക്കുമ്പോഴാണ് ഏറ്റവും കൂടുതൽ അപകടങ്ങൾ ഉണ്ടാകാൻ കാരണമാകാറുള്ളത്.ഇട വഴികളിൽ നിന്നും മെയിൻ റോഡുകളിലേക്ക് ചെറു വാഹനങ്ങൾ അശ്രദ്ധയോടെ കയറ്റുമ്പോൾ, എതിരെ വരുന്ന വാഹങ്ങൾ വന്ന് പിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇവിടെയും അത് തന്നെയാണ് സംഭവിച്ചത്. വാഹനം ഓടിക്കുന്നവരുടെ ശ്രദ്ധ തെറ്റിയാൽ ചിലപ്പോൾ ജീവൻ തന്നെ നഷ്ടപ്പെടാൻ കാരണമായേക്കാം. ആശ്രെധ മൂലം ആണ് വാഹനം അപകടത്തിൽ പെടുന്നതും അപകടത്തിന്റെ വലിപ്പം കൂടുന്നതും ആശ്രെധയോടെ വാഹനം ഓടിച്ചു കഴിഞ്ഞാൽ എതിരെ വരുന്ന വാഹങ്ങൾ വന്ന് പിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇവിടെയും അത് തന്നെയാണ് സംഭവിച്ചത്. വാഹനം ഓടിക്കുന്നവരുടെ ശ്രദ്ധ തെറ്റിയാൽ ചിലപ്പോൾ ജീവൻ തന്നെ നഷ്ടപ്പെടാൻ കാരണമായേക്കാം.

 

 

എന്നാൽ അതുമാത്രം അല്ല നമ്മൾ എല്ലാവരും മഴക്കാലത്തു വാഹനം ഓടിക്കാറുള്ളവർ തന്നെ ആണ് എന്നാൽ മഴക്കാലത്തു നമ്മൾ അമിതവേഗതയിൽ പോയി കഴിഞ്ഞാൽ വളരെ വലിയ ഒരു അപകടം തന്നെ ആണ് ഉണ്ടാവുന്നത് , വാഹനവും റോഡും തമ്മിൽ ഉള്ള ഘർഷണം കുറയാൻ സാധ്യത വളരെ കൂടുതൽ ആണ് , വാഹനം നിർത്താൻ ശ്രെമിച്ചാൽ ചിലപ്പോൾ നിൽക്കണം എന്നിലെ , വാഹനം ബ്രേക്ക് നമ്മൾക്ക് വിചാരിച്ച പോലെ പ്രാർത്ഥിക്കണം എന്നില്ല മഴകാരണം ഇങ്ങനെ ഉള്ള പല പ്രശനങ്ങളും നമ്മൾക്ക് വന്നു ചേരാം , എന്നാൽ അങ്ങിനെ ഉള്ള ഒരു അപകടത്തിന്റെ വീഡിയോ ആണ് ഇത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →