വീണ്ടും വലിയ ഹൈപ്പായി മോഹൻലാൽ ചിത്രം

മലയാളത്തിലെ എക്കാലത്തെയും മികച്ച നടൻമാർ ആണ് മോഹൻലാൽ മമ്മൂട്ടി എന്ന നടൻമാർ എന്നാൽ അതുപോലെ തന്നെ മികച്ച സിനിമകളും പ്രേക്ഷകർ ഏറ്റെടുത്ത ഒരു സിനിമ തന്നെ ആണ്, എന്നാൽ ഇപ്പോൾ ഇതിനേക്കാൾ എല്ലാം വലിയ ഓർ ഹൈപ് ആണ് മോഹൻലാൽ ലിജോ ജോസ് ഒന്നിച്ചു ഒരു ചിത്രം ഒരുക്കുന്നു എന്ന കാര്യത്തിൽ , എന്നാൽ അതുപറഞ്ഞു കൊണ്ട് താനെ ആണ് സോഷ്യൽ മീഡിയയിൽ വാർത്തകൾ വന്നു കൊണ്ടിരിക്കുന്നത് , ഈ ചിത്രത്തേക്കാൾ ഏറെ ആവേശത്തിൽ ആണ് മോഹൻലാൽ ലിജോ ജോസ് ചിത്രത്തെ വൈറൽ ആക്കുന്നത് , വലിയ ഒരു പ്രതീക്ഷ തന്നെ ആണ് പ്രേക്ഷകർ പ്രതീക്ഷ നൽകിയിരിക്കുന്നത് , എന്നാൽ ഈ ഒരു വാർത്ത പ്രേക്ഷകരിലും ആരാധകരിലും വലിയ ഒരു ആവേശം തന്നെ ആണ് ഉണ്ടാക്കിയത് എന്നാൽ അത് തെളിയിക്കുന്ന ചിത്രങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ പ്രചരിച്ചത് ആണ് ,

 

 

എന്നാൽ ഇപ്പോളും ചിത്രത്തിന്റെ കാര്യങ്ങളെ കുറിച്ച് ഒരു അവസാന റിപ്പോർട്ട് ഇതു വന്നിട്ടിട്ടില്ല , എന്നാൽ ഫാൻസ്‌ നിരവധി പോസ്റ്ററുകൾ സോഷ്യൽ മീഡിയയിലൂടെ ആരാധകർ ഇറക്കുന്ന് , ഇതും സോഷ്യൽ മീഡിയയിൽ വൈറൽ ആണ് , അതുപോലെ തന്നെ അമൽ നീരദ് ചിത്രം ബിലാൽ എന്ന ചിത്രത്തിനും ഇതുപോലെ ഹൈപ് വന്നിരുന്നു , എന്നാൽ അതിനെ എല്ലാം വെല്ലാൻ ആണ് മോഹൻലാൽ സിനിമയുടെ പോസ്റ്ററുകൾ ഇറക്കുന്നത് , വലിയ ഒരു പ്രതീക്ഷ തന്നെ ചിത്രത്തിന് നൽകിയിരിക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →