Latest news and updates

സ്റ്റീഫനെക്കുറിച്ചു പറഞ്ഞ കാര്യങ്ങൾ അവർ ദുബൈയിൽ പ്ലാൻ ചെയ്യുന്നത് ഇങ്ങനെ

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ചർച്ചകൾ ആയ ഒരു വിഷയം തന്നെ ആണ് മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രത്തിനെ കുറിച്ചുള്ള ചർച്ചകൾ , സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചത് ആണ് എന്നാൽ അത് തെളിയിക്കുന്ന ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു , എന്നാൽ ഇപ്പോൾ ആരാധകരിൽ ആവേശം കോരി ഇട്ട ഒരു കൂടിക്കാഴ്ചക്ക് അവിടം വേദിയാവുമ്പോൾ സോഷ്യൽ മീഡിയയിൽ വാർത്തകൾ നിറയുകയാണ്, പൃഥ്വിരാജിന്റെ ആദ്യ സംവിധാനത്തിൽ പുറത്തിറങ്ങിയ ലൂസിഫറിന് ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗം ഏമ്പുരാൻ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. എമ്പുരാനിന്റെ കഥ പൂർത്തിയായെന്നും അടുത്ത വര്ഷം ചിത്രീകരണം ആരംഭിക്കുമെന്ന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ. എന്നാൽ ഇവർ മുന്ന് പേരും സിനിമയുടെ ചർച്ചകൾക്ക് ആയി ഒന്നിച്ചു എന്ന വാർത്തകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചകൾ ആയിരിക്കുന്നത് ,

 

 

ഏമ്പുരാൻ എന്ന ചിത്രത്തിന്റെ തിരക്കഥ ചർച്ചകൾക്ക് ആയി ദുബൈയിൽ കൂടിക്കാഴ്ച നടത്തി എന്ന വർത്തകാകളും ചിത്രങ്ങളും ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് , അതുപോലെ തന്നെ ഏമ്പുരാൻ എന്ന സിനിമയുടെ സ്ക്രിപ്റ്റിന്റെ അവസാന ഭാഗം സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുകയും ചെയ്തു , എന്നാൽ ഈ കാര്യങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകളും വഴിവെച്ചത് ആണ് , ഏമ്പുരാൻ ലോഡിങ് എന്ന് പറഞ്ഞു കൊണ്ട് തന്നെ ആണ് അവർ ദുബൈയിൽ എത്തിയത് അവിടെ വെച്ച് ആയിരുന്നു പൃഥ്വിരാജ്, ആന്റണി പെരുമ്പാവൂർ , മോഹൻലാൽ , എന്നിവർ കണ്ടു മുട്ടിയത് , ഏമ്പുരാൻ എന്ന സിനിമയുടെ ചിത്രീകരണം അടുത്ത വർഷം ആണ് ആരംഭിക്കുക എന്നാണ് പറയുന്നത് , വിദേശ രാജ്യങ്ങളിൽ ആണ് ചിത്രത്തിന്റെ ലൊക്കേഷൻ , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Comments are closed.