ബിലാലിൽ സൂര്യ ഉണ്ട് വാർത്തകൾ പുറത്ത് പറഞ്ഞു മമ്മൂട്ടി

മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിയമകളിലെ ഒന്ന് തന്നെ ആണ് ബിഗ് ബി മമ്മൂട്ടി അമൽ നീരദ് എന്നിവർ ചേർന്ന് ഒരുക്കിയ ഒരു മാസ്സ് എന്റെർറ്റൈനെർ ചിത്രം തന്നെ ആണ് അത് ,   വർഷങ്ങൾക്കിപ്പുറവും ഓരോ പ്രേക്ഷകനും വലിയ ഒരു  ആഘോഷം താനെ ആണ് ഈ ചിത്രത്തിന് നല്കുന്നത് , നാൾക്ക് നാൾ ആരാധകർ കൂടി വരുന്ന ഒരു സിനിമയുമാണിത്. ബിലാൽ ജോൺ കുരിശിങ്കൽ  എന്ന കഥാപാത്രമായി മമ്മൂട്ടി എത്തിയ ചിത്രം അദ്ദേഹത്തിന്റെ കരിയറിലെ മികച്ചൊരു കഥാപാത്രവുമായി മാറി. ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നുവെന്ന വാർത്ത ഏറെ ആവേശത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തിരുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംഗ് സംബന്ധിച്ച വിവരങ്ങളാണ് പുറത്തുവരുന്നത്. മമ്മൂട്ടിയും ആയി പുതിയ ഒരു സിനിമ പ്രഖ്യാപിച്ചു എന്ന ഒരു വാർത്തയും ആയി ആണ് സോഷ്യൽ ലോകം കഴിഞ്ഞ ദിവസം റിപോർട്ടുകൾ വന്നത് , ഹോംബലെ ഫിലിംസ് ആണ് ഈ കാര്യം അറിയിച്ചു രംഗത്ത് വന്നത് ,

 

 

കാന്താര എന്ന ചിത്രത്തിന്റെ കേരളത്തിലെ പ്രെമോഷൻഡ് ഭാഗം ആയി നടന്ന ഒരു അഭിമുഖത്തിൽ ആണ് ഈ കാര്യം വ്യക്തം ആക്കിയത് ,എന്നാൽ  ബിലാൽ എന്ന ചിത്രത്തിന്റെ ഓരോ വാർത്തകളും സോഷ്യൽ മീഡിയയിൽ ആരാധകർ വലിയ ഒരു ആവേശം തന്നെ ആണ് എടുക്കാറുള്ളതു ,  എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ പുതിയ വാർത്തകൾ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത് ,  എന്നാൽ ഇപ്പോൾ കാതൽ എന്ന മമ്മൂട്ടി ചിത്രത്തിന്റെ ലൊക്കേഷനിൽ  സൂര്യ എത്തി എന്ന വാർത്തകൾ ആണ് സോഷ്യൽ മീഡിയയിൽ  വൈറൽ ആയതു , എന്നാൽ അവിടെ വെച്ച്  ഒരു വലിയ ഒരു പ്രഖ്യാപനവും ഉണ്ടായി എന്നും പറയുന്ന മമ്മൂട്ടിയുടെ പാൻ ഇന്ത്യൻ സിനിമയിൽ സൂര്യയും ഉണ്ടാവും എന്ന വാർത്തകൾ ആണ് വരുന്നത് ,   ദുൽഖുർ സൽമാൻ ഫഹദ് ഫാസിൽ എന്നിവർ ഈ ചിത്രത്തിൽ ഉണ്ടാവും എന്ന് പറയുന്നു ,  വലിയ ഒരു കാത്തിരിപ്പ് തന്നെ ആണ് പ്രേക്ഷകർ കാത്തിരിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →