സമൂഹം ഭ്രാന്തനെന്ന് മുദ്ര കുത്തിയ ഒരു മനുഷ്യന്റെ വിവേകം കണ്ടോ

സമൂഹം ഭ്രാന്തനെന്ന് മുദ്ര കുത്തിയ ഒരു മനുഷ്യന്റെ പ്രവർത്തിക്കണ്ടു പലരും അന്തം വിട്ടു നിൽക്കുന്നത് പലപ്പോഴും കണ്ടിട്ടുള്ളത് ആണ് , എന്നാൽ നമ്മൾക്ക് പലർക്കും ഒരു ചിന്ത ഉണ്ട് അവർ പ്രാന്തന്മാർ ആണ് എന്നും അവർക്ക് ബോധം ഇല്ല എന്നും എന്നാൽ സത്യത്തിൽ അങ്ങിനെ അല്ല , അവർക്ക് ആണ് നല്ല ബോധവും ബുദ്ധിയും ഉള്ളത് എന്നാൽ ചില സമായങ്ങളിൽ ഇവരുടെ എല്ലാം മുന്നിൽ ബോധം ഉള്ളവർ പോലും താഴ്ന്നു തന്നെ നിൽക്കും , എന്നാൽ അങ്ങിനെ നിരവധി വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് തിരക്ക് ഉള്ള റോഡിലൂടെ ഒരു മുഷിഞ്ഞ വേഷവും ധരിച്ചു അയാൾ നടന്നു നീങ്ങുന്നത് , വെറുപ്പോടെ മാത്രം ആണ് സമൂഹം കാണുന്നത് , എന്നാൽ ഇവർ ചെയുന്ന പ്രവൃത്തി കണ്ടപ്പോൾ ആണ് എല്ലാവരും കൈയടിച്ചു രംഗത്ത് വന്നത് , എന്നാൽ ഇങ്ങനെ ഉള്ള ആളുകൾക്കു സമൂഹത്തിൽ അതികം ആരും വിലകൊടുക്കാറില്ല ,

 

എന്നാൽ ഇങ്ങനെ ഒരു സഹായം ചെയ്യും എന്ന് ആരും പ്രതീക്ഷിച്ചില്ല റോഡ് മുറിച്ചു കിടക്കാൻ വളരെ നേരം ആയി കാത്തുനിന്ന ഒരു അമ്മയും കുഞ്ഞിനേയും വഴിയിൽ പ്രാന്തനെ പോലെ അലയുന്ന ഒരാൾ വാഹനങ്ങൾ എല്ലാ കൈ കാണിച്ചു തടഞ്ഞു നിർത്തി ആ കുഞ്ഞിനേയും അമ്മയെയും റോഡ് മുറിച്ചു കടക്കാൻ സഹായിക്കുന്ന ഒരു വീഡിയോ ആണ് ഇത് , എന്നാൽ ഇത് സോഷ്യൽ മീഡിയയിൽ വലിയ ഒരു വൈറൽ തന്നെ ആയിരുന്നു , അമ്മയും കുഞ്ഞും റോഡിന്റെ മറുവശത്തേക്ക് വളരെ സുരക്ഷിതം ആയി തന്നെ ആണ് കടത്തി വിട്ടത് , എന്നാൽ സമൂഹം ഇങ്ങനെ ഉള്ള അളകളെ വിളവെച്ചില്ലെന്ക്കിലും അവരുടെ പ്രവർത്തികൾ വളരെ വലുതും സത്യസന്ധവും ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →