ഹെൽമെറ്റും വെക്കാതെ ബസുകാരോട് സ്കൂട്ടർ യാത്രക്കാരൻ ചെയ്തത് കണ്ടോ

നമ്മളുടെ ആശ്രെദ്ധ മൂലം ആണ് നമ്മുടെ നാട്ടിൽ വാഹനാപകടങ്ങൾ കൂടുതൽ ആയി ഉണ്ടാവുന്നത് , നിരവധി അപകടങ്ങൾ ആണ് ദിനം പ്രതി നമ്മളുടെ നാട്ടിൽ ഉണ്ടാവാറുള്ളത് , വലിയ വാഹനങ്ങൾ ചെറിയ വാഹനങ്ങൾ എന്നിലത്തെ എല്ലാ വാഹനങ്ങളും അപകടത്തിൽ പെടാറുണ്ട് , വേഗതയും ആശ്രെദ്ധയും ആണ് അപകടത്തിന് പ്രധാന കാരണം , വർഷത്തിൽ വാഹനാപകടം മൂലം മരണം സംഭവിക്കുന്നവരുടെ എണ്ണം ആണ് കൂടുതൽ എന്നാണ് റിപ്പോർട്ട് ,ലോകത്തിലെ എല്ലാ കോണിലും ദിനംപ്രതി കേട്ട് വരുന്ന വാർത്തകളിൽ ഒന്നാണ് വാഹനാപകടങ്ങൾ. ദിവസവും ലക്ഷക്കണക്കിന് വാഹനങ്ങളാണ് റോഡിലേക്ക് ഇറങ്ങുന്നത്. ഓരോ ദിവസവും പുതിയ പുതിയ വാഹനങ്ങളുടെ കണ്ടുപിടിത്തങ്ങളും നടത്തുന്നു.

 

എന്ന അങ്ങിനെ ഒരു അപകടം നിറഞ്ഞ ഒരു വീഡിയോ ആണ് ഇത് , ബൈക്ക് യാത്രയിൽ പ്രധാന ഘടകം തന്നെ ആണ് ഹെൽമെറ്റ് , എന്നാൽ ഹെൽമെറ്റ് ഇല്ലത്തെ യാത്ര ചെയ്തു കഴിഞ്ഞാൽ വളരെ അപകടം തന്നെ ആണ് , അപകടം സംഭവിച്ചു കഴിഞ്ഞാൽ ഹെൽമെറ്റ് ഇല്ല എങ്കിൽ അപകടത്തിന്റെ ആഴം കൂടുകയും ചെയ്യും , എന്നാൽ അങ്ങിനെ ഹെൽമെറ്റ് വെക്കാതെ ഒരു ബൈക്ക് യാത്രക്കാരന്റെ വീഡിയോ ആണ് ഇത് , ഒരു ബസിന്റെ മുന്നിൽ അപകടകരവും സാഹസികാപരം ആയ രീതിയിൽ ബൈക്ക് ഓടിച്ചു പോവുന്ന ഒരു യുവാവിന്റെ വീഡിയോ ആണ് , എന്നാൽ ഒരു നീണ്ട സമയം തന്നെ ആണ് ഓടിക്കൊണ്ടിരിക്കുന്ന ബസിന്റെ മുന്നിൽ ബൈക്ക് കൊണ്ട് സാഹസികം ആയ യാത്ര ചെയുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →