പുഴയിൽ വീണ പെൺകുട്ടിക്ക് സംഭവിച്ചത് കണ്ടോ

നമ്മളുടെ സമൂഹ മാധ്യമങ്ങളിലൂടെ നിരവധി വീഡിയോകളും ചിത്രങ്ങളും പ്രചരിക്കുന്നത് നമ്മൾ ധാരാളം കണ്ടിട്ടുണ്ട് , എന്നാൽ അങ്ങിനെ പല അപകടത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ധാരളം വരുന്നതും കണ്ടിട്ടുണ്ട് , എന്നാൽ അങ്ങിനെ ഉള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് , രണ്ടു ചെറുപ്പക്കാരും ചേർന്ന് ഫോട്ടോ എടുക്കാൻ പോയപ്പോൾ ഉണ്ടായ ഒരു അപകടം തന്നെ ആണ് ഇത് , എന്നാൽ ഇങ്ങനെ ഫോട്ടോ എടുക്കാൻ പോയി നിരവധി അപകടങ്ങൾ ആണ് നമ്മളുടെ ഈ ലോകത്തു ഉണ്ടായിട്ടുണ്ട് എന്നാൽ ചിലർക്ക് ഗുരുതരപരിക്കുകളും സംഭവിച്ചവർ ഉണ്ട് , എന്നാൽ ഈ വീഡിയോയിൽ പുഴയിൽ ആണ് രണ്ടു ചെറുപ്പക്കാർ ചേർന്ന് ഫോട്ടോ എടുക്കാൻ പോവുന്നത് ,

 

ഒരു തോണിയിൽ കയറി നിന്നും ഫോട്ടോ എടുക്കുന്നത് കാണാം എന്നാൽ പിന്നീട് ശ്രെധ കുറവ് മൂലം ആ തോണിയിൽ നിന്നും പുഴയിലേക്ക് അറിയാതെ ആ പെൺകുട്ടി വീഴുകയ്യായിരുന്നു , എന്നാൽ വളരെ വലിയ ആഴം ഇല്ലത്ത ഒരു പുഴ തന്നെ ആയിരന്നു , തുടർന്ന് ആ പെൺകുട്ടിയെ രക്ഷ പെടുത്തുകയും ചെയ്തു , എന്നാൽ ഒരു ചെറിയ അശ്രദ്ധ മൂലം ആണ് ഇങ്ങനെ വലിയ അപകടകൾ ഉണ്ടാവുന്നത് , എന്നാൽ ഇങ്ങനെ ഉള്ള കാര്യങ്ങൾ വളരെ അതികം സ്രെദ്ധയോടെ ചെയ്യണ്ട കാര്യം തന്നെ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →