ശ്രീനിവാസൻ തിരിച്ചു വരുന്നു മകൻ പറഞ്ഞത് ഇങ്ങനെ

മലയാളത്തിലെ എക്കാലത്തെയും മികച്ച നടൻമാർ ആണ് മോഹൻലാലും ശ്രീനിവാസനും നിരവധി ചിത്രങ്ങൾ ആണ് ഒരുമിച്ചു അഭിനയിച്ചു വലിയ ഹിറ്റ് സമ്മാനിച്ചിട്ടുള്ളത് , എന്നത് ഇപ്പോൾ ഇരുവരും വീണ്ടും ഒന്നിച്ചു കണ്ടതിന്റെ സന്തോഷം പങ്കുവെക്കുകയാണ് വിനീത് ശ്രീനിവാസൻ , എന്നാൽ ശ്രീനിവാസൻ ആരോഗ്യ സംബന്ധം ആയ പ്രശനങ്ങൾ കാരണം സിനിമയിൽ സജീവം ആയിരുന്നില്ല , എന്നാൽ ഈ അടുത്ത് ആണ് പൂർണമായി ബേധം ആയി തിരിച്ചു വന്നത് , എന്നാൽ മോഹൻലാലും ശ്രീനിവാസനും ഒരുമിച്ചു ഒരു വേദിയിൽ നിൽക്കുന്നത് കണ്ടപ്പോൾ വലിയ സന്തോഷം ആയി എന്നാണ് പറയുന്നത് , ശ്രീനിവാസനും മോഹൻലാൽ മുത്തം കൊടുക്കുന്ന രംഗങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ ആയ ഒരു ചിത്രം തന്നെ ആയിരുന്നു ,

 

 

എന്നാൽ വിനീത് ശ്രീനിവാസൻ ഈ കാര്യങ്ങൾ എല്ലാം പറഞ്ഞു കൊണ്ട് സോഷ്യൽ മീഡിയയിൽ വരുകയും ചെയ്തു , വളരെ വലിയ ഒരു ഇടവേളക്ക് ശേഷം സഹപ്രവർത്തകർക്ക് ഒപ്പം ചേർന്നതിന്റെയും വീട്ടിൽ നിന്നും പുറത്തു ഇറങ്ങിയതിന്റെയും സന്തോഷം ആയിരുന്നു ശ്രീനിവാസന് എന്നും പറയുന്നു , എന്നാൽ ആരോഗ്യം പൂർണമായി വീണ്ടു എടുത്ത ശ്രീനിവാസൻ വീണ്ടും സിനിമയിലേക്കു തിരിച്ചു വരുന്നു എന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ പറക്കുന്നു കുറുക്കൻ എന്ന സിനിമയിലൂടെ ആണ് ശ്രീനിവാസൻ തിരിച്ചു വരുന്നത് . എന്നാൽ ഈ കാര്യങ്ങൾ എല്ലാം പറഞ്ഞു കൊണ്ട് വിനീത് ശ്രീനിവാസൻ തന്നെ രംഗത്ത് വന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →