ആരും ചെയ്യാത്ത ചില സിറ്റുവേഷൻസ് മോഹൻലാലിനെ കൊണ്ട് ചെയ്യിച്ചിട്ടുണ്ട് ജിത്തു ജോസഫ് പറഞ്ഞത് ,

മോഹൻലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയുന്ന ഏറ്റവും പുതിയ ചിത്രം ആണ് റാം , തൃഷ മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ആദ്യ ചിത്രം ആണ് ഇത് , എന്നാൽ ഇവരെ കൂടാതെ നിരവധി താരങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു , ചിത്രത്തിന്റെ പ്രഖ്യാപന സമയം മുതൽ വലിയ ഒരു പ്രതീക്ഷയോടെ ആണ് പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രം ആണ് ഇത് , ആക്ഷൻ നിറഞ്ഞ ഒരു ചിത്രം തന്നെ ആണ് എന്നാണ് പറയുന്നത് , ഒരു അഭിമുഖത്തിൽ ആണ് റാം എന്ന ചിത്രത്തെ കുറിച്ച് ജിത്തു ജോസഫ് പറഞ്ഞത് , ആക്ഷൻ ത്രില്ലെർ ചിത്രം ആയി ആണ് ഒരുങ്ങുന്നത് , റാം എന്ന ചിത്രത്തിൽ ആണ് ആണ് ഇരുവരും ഒന്നിക്കുന്നത് ,

 

 

മലയാളത്തിലെ എക്കാലത്തെയും മികച്ച ഒരു കുട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം എന്ന വാർത്തകൾ ആരാധകർക്ക് ഇടയിൽ വലിയ ഒരു ആവേശം തന്നെ ആണ് . വകരെ അതികം വ്യത്യസ്തതകൾ നിറഞ്ഞ ഒരു ചിത്രം തന്നെ ആണ് ഇത് എന്നും പറയുന്നു , റാം എന്ന കഥാപാത്രത്തിന്റെ ഇമോഷണൽസ് ഏലാം കാണിക്കുന്നു എന്നും പറയുന്നു , ലാലേട്ടൻ ഈ അടുത്ത കാലത്തു ചെയ്തിട്ടില്ല കുറച്ചു കാര്യങ്ങളും സിനിമയിൽ ചേർക്കുന്നു എന്നും പറയുന്നു , സിനിമയെ കുറിച്ചും മോഹൻലാലിനെ കഥാപാത്രത്തിനെ കുറിച്ചും ആണ് ജിത്തു ജോസഫ് പറഞ്ഞത് , എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോളും പുരോഗമിച്ചു കൊണ്ടിരിക്കുകയാണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →