Latest news and updates

വെടി വെക്കാൻ തീരുമാനിച്ച ആനയെ ഉടമ കയറി ചെന്ന് പിടിച്ച് തളച്ച സംഭവം |

ആനകൾ എന്നും നമ്മൾക്ക് പ്രിയപ്പെട്ട ഒരു ജീവികൾ ആണ് ആനകളെ ഏറ്റവും ഇഷ്ടം ഉള്ളവർ ആണ് നമ്മൾ ,ആനകൾ മനുഷ്യരും ആയി നല്ല ഒരു അടുപ്പം തന്നെ ആയിരിക്കും ആനയും പപ്പനും തമ്മിൽ വളരെ നല്ല ഒരു അടുപ്പം തന്നെ ആണ് , കരയിലെ ഏറ്റവും വലിയ ജീവികൾ ആണ് ആനകൾ , ചിലപ്പോഴെല്ലാം ആനകൾ അക്രമകാരികൾ അവരും ഉണ്ട് ,നാട്ടിലാണെങ്കിൽ ഉത്സവങ്ങൾക്കും മറ്റും ആനയില്ലാതെ പറ്റില്ല എന്ന അവസ്ഥയാണ്. ആനകൾ തമ്മിൽ കുത്തുകൂടുന്നതും സർവസാധാരണം ആണ് എന്നാൽ നിരവധി അപകടകൾ ആനകൾ കാരണം ഉണ്ടായിട്ടുള്ളത് നിരവധി ആളുകളുടെ ജീവൻ പോലും ആനകൾ കാരണം നഷ്ടം ആയിട്ടുണ്ട് , എന്നാൽ ആനകൾ മനുഷ്യരെ അപകടത്തിൽ പെടുത്തിയ വാർത്തകളും സോഷ്യൽ മീഡിയയിൽ വലിയ വൈറൽ തന്നെ ആയിരന്നു , ആനകൾ ചെറിയ ഒരു പ്രശനം ഉണ്ടായാൽ പോലും ആളുകൾക്കു പരിഭ്രാന്തി ആണ് ,

 

 

 

എന്നാൽ അങ്ങിനെ ഒരു പൂരത്തിന്റെ ഇടയിൽ ആന ഇടാഞ്ഞു ഉണ്ടായ ഒരു അപകടം തന്നെ ആണ് അവൾ വലിയ ഒരു അപകടം തന്നെ ആണ് ഉണ്ടാക്കിയത് , എന്നാൽ ആനകൾ ഇടഞ്ഞാൽ പാപന്മാർക്ക് പോലും അവയെ തളക്കാൻ കഴിഞ്ഞു എന്ന് വരില്ല , ആലപ്പുഴയിലെ അടിമാലി മണികണ്ഠൻ എന്ന ആന ആണ് ഇങ്ങനെ ഇടഞ്ഞു വലിയ ഒരു പ്രശനം ഉണ്ടാക്കിയത് , എന്നാൽ ആനയെ പാപ്പാൻ തളക്കാൻ ശ്രെമിച്ചിട്ടും നടക്കാതെ വലിയ പ്രശനങ്ങളിലേക്ക് പോയപ്പോൾ മയക്കു വെടി വെക്കാൻ നിന്നിരുന്ന സമയത് ആണ് ആനയുടെ ഉടമ വന്നത് എന്നാൽ തന്റെ ഉടമയെ കണ്ടു ആന സന്താന ആവുകയാണ് ചെയ്തത് , ആനയും ഉടമയും തമ്മിൽ നല്ല ഒരു ബന്ധം തന്നെ ആണ് അവിടെ ഉണ്ടായതു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

Comments are closed.