വിജയ് ചിത്രത്തിന് ശേഷം ദുൽഖറിനോപ്പം കൊത്തയിൽ രീതിക സിംഗ്

ദുൽഖർ സൽമാനെ നായകനാക്കി സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് കിംഗ് ഓഫ് കൊത്ത. അഭിലാഷ് ജോഷി സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് കിംഗ് ഓഫ് കൊത്ത. ചിത്രത്തിൽ ദുൽഖറിന്റെ നായികയായി സാമന്തഅഭിനയിക്കും എന്ന വാർത്തയാണ് പുറത്ത് വരുന്നത്. എന്നാൽ എല്ലാവരെയും ആവേശത്തിൽ ആക്കിയ ഒരു വാർത്ത തന്നെ ആയിരുന്നു അത് , എന്നാൽ ഈ ചിത്രത്തിൽ സാമന്ത എത്തുമോ എന്ന ഒരു സൂചനയും അണിയറയിൽ നിന്നും വന്നിട്ടില്ല , എന്നാൽ ഈ ചിത്രത്തിൽ ഇതിനു മുൻപ്പ് വന്ന വാർത്തകളിൽ ഐശ്വര്യ ലക്ഷ്മി ആണ് നായിക എന്നാണ് എല്ലാവരും പറഞ്ഞത് , എന്നാൽ ചിത്രത്തിന്റെതായി നിരവധി വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട് ,

 

 

ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോളും പുരോഗമിച്ചു കൊണ്ടിരിക്കുകയാണ് , എന്നാൽ കഴിഞ്ഞ ദിവസം വന്ന റിപോർട്ടുകൾ ചിത്രത്തിൽ ഹിന്ദി താരം രീതിക സിംഗ് ചിത്രത്തിൽ ഒരു അംഗം ആവും എന്ന റിപോർട്ടുകൾ ആണ് വരുന്നത് , ഡാൻസർ ആയി ആണ് ഈ ചിത്രത്തിൽ ഒന്നിക്കുന്നത് , പ്രേക്ഷകരുടെ മനം കവർന്ന ഒരു നായിക താനെ ആണ് , എന്നാൽ കൊത്തയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ എത്തിയ ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽഡ് താരം പങ്കുവെച്ചിരുന്നു , ചിത്രത്തെ കുറിച്ച് കൂടുതൽ വാർത്തകളും വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ വാർത്തകൾ ആണ് കൂടുതൽ ആയി വരുന്നത് , വലിയ ഒരു ക്യാൻവാസിൽ തന്നെ ആണ് ഈ ചിത്രം തന്നെ ആണ് പാൻ ഇന്ത്യയിൽ 5 ഭാഷകളിൽ ആണ് ഈ ചിത്രം ഒരുക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/29h3_SK5jmQ

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →