Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ

100 ശതമാനവും സത്യസന്ധനായ വ്യക്തി പ്രണവ് ആണ് എന്നു ജിത്തു ജോസഫ് പറഞ്ഞത് കേട്ടോ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത മികച്ച ഒരു സിനിമ തന്നെ ആയിരുന്നു ഹൃദയം , ആ സിനിമയി മികച്ച പ്രകടനം കൊണ്ട് ഒട്ടനവധി ആരാധകരെ ഉണ്ടാക്കി എടുക്കാൻ പ്രണാനാവിനു കഴിഞ്ഞിരുന്നു , എന്നാൽ ചിത്രത്തിൽ വിനീത് ശ്രീനിവാസനെ നന്നായി ഉപയോഗിക്കാനും വിനീതിന് കഴിഞ്ഞു , എന്നാൽ ഈപോൾ ജിത്തു ജോസഫ് പ്രണവിനെ കുറിച്ച് പറയുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്ന വാർത്തകൾ , പ്രണവിനോട് തനിക്ക് ബഹുമാനം ഉണ്ട് എന്നും അദ്ദേഹം ഏതെങ്കിലും ഏൽപ്പിച്ചാൽ 100 % സത്യാ സന്ധം ആയി അത് ചെയ്യും എന്ന് ആണ് പറയുന്നത് , എന്നാൽ പ്രണവിനെ കുറിച്ച് പറയുന്ന കാര്യങ്ങൾ വളരെ അതികം ശ്രെദ്ധ നേടുന്നതും ആണ് ,

 

 

പ്രണവിനെ നായകനാക്കി ആദ്യം ആയി ഇറക്കിയ ചിത്രം ആണ് ആദി ജിത്തു ജോസഫ് തന്നെ ആണ് ഈ ചിത്രം സംവിധാനം ചെയ്തത് , എന്നാൽ ഈ ചിത്രം വളരെ മികച്ച അഭിപ്രയം തന്നെ ആണ് നേടിക്കൊണ്ടിരുന്നത് , യാത്രകളോട് ആണ് പ്രണവിന് കൂടുതൽ ഇഷ്ടം , വളരെ സാധാരണക്കാരുടെ ജീവിതം തന്നെ ആണ് പ്രണവിന് ഉള്ളത് എന്നും ആണ് പറയുന്നത് , എന്നാൽ ഇപ്പോൾ ജിത്തു ജോസഫ് സംവിധാനം ചെയുന്ന ഏറ്റവും പുതിയ ചിത്രം ആണ് റാം എന്നാൽ അതികം മോഹൻലാൽ ആണ് പ്രധാന വേഷത്തിൽ എത്തുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Comments are closed.