മോഹൻലാലിന്റെ അലോൺ റിലീസിന് ഒരുങ്ങുന്നു എല്ലാവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം

മോഹന്ലാലിനെടുത്തായി ഉടൻ റിലീസ് ചെയുന്ന ചിത്രം ആണ് എലോൺ എലോൺ എന്ന സിനിമ , ഒറ്റയാൾ പ്രകടനം കൊണ്ട് ഞെട്ടിക്കാൻ ഒരുങ്ങുകയാണ് ഷാജി കൈലാസ് സംവിധാനം ചെയുന്ന ഈ സിനിമ 12 വർഷത്തെ ഇടവേളക്ക് ശേഷം ഷാജി കൈലാസ് മോഹൻലാൽ ഒന്നിക്കുന്ന ഒരു ചിത്രം എന്ന ഒരു പ്രതേകതയും ഈ ചിത്രത്തിന് ഉണ്ട് , മോഹൻലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന എലോണിന്റെ രണ്ടാമത്തെ ടീസർ പുറത്തിറക്കി. ‘യഥാർത്ഥ നായകന്മാർ എല്ലായ്‌പ്പോഴും തനിച്ചാണ്’ എന്ന ടാ​ഗ്ലൈനാണ് ചിത്രത്തിന് നൽകിയിരിക്കുന്നത്. ടീസറിൽ മോഹൻലാലിന്റെ ഒറ്റയാൾ പ്രകടനം തന്നെയാണ് കാണാൻ സാധിക്കുക. ഒപ്പം ശബ്ദമായി പൃഥ്വിരാജും സിദ്ദിഖും എത്തുന്നുണ്ട്. പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ബിജിഎം ആണ് ടീസറിൽ ഉപയോ​ഗിച്ചിരിക്കുന്നത്.പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് എലോൺ. എന്നാൽ ഇപ്പോൾ സിനിമയെ കുറിച്ച് മോഹൻലാൽ പറഞ്ഞ കറിയാണ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് ,

 

 

വളരെ അതികം വ്യത്യസ്‍തകൾ നിറഞ്ഞ ഒരു ചിത്രം തന്നെ ആണ് എന്നാണ് പറയുന്നത് ഏതു കാണേണ്ട ഒരു സിനിമ തന്നെ ആണ് എന്നും വളരെ വ്യതിയസ്തം ആയ രീതിയിൽ ആണ് ഷാജി കൈലാസ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് , കോവിഡ് പശ്ചാത്തലത്തിൽ സംഭവിക്കുന്ന ഒരു കഥ ആണ് , എന്നാൽ ഈ കാര്യങ്ങൾ എല്ലാം പറഞ്ഞതോടെ പ്രേക്ഷകർക്ക് വലിയ ആവേശം ആവുകയും ചെയ്തു , എന്നാൽ ott റിലീസ് ചെയ്യാൻ ചെയ്യാൻ ഇരുന്ന ചിത്രം തിയേറ്ററിൽ റിലീസ് ചെയ്യാൻ ഒരുങ്ങുന്നു എന്നാണ് പറയുന്നത് , ഡിസംബർ രണ്ടാം തിയതി ചിത്രം റിലീസ് ചെയ്യും എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത് , എലോൺ എന്ന ചിത്രം വലിയ പ്രതീക്ഷ ഏതിലെങ്കിലും തിയേറ്ററിൽ ഒരു സർപ്രൈസ്‌ സൃഷ്ടിക്കാൻ സാധിക്കും എന്നാണ് പറയുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →