മോഹൻലാൽ സിനിമയിലൂടെ ഹിറ്റ് അടിക്കാൻ ഇറങ്ങി ചിരഞ്ജീവി

മലയാളത്തിൽ സൂപ്പർ ഹിറ്റ് ചിത്രം ലൂസിഫർ തെലുങ്കിൽ റീമാകെ ചെയ്തു ഗോഡ്ഫാദർ തീയേറ്ററുകളിൽ വാൻ പാരാചയം ആയിരുന്നു , മലയാളത്തിൽ മോഹൻലാൽ നായകനായ ലൂസിഫർ തെലുങ്കിൽ ചിരം ജീവി ആണ് നായകവേഷത്തിൽ എത്തിയത് , നിരവധി പരാമര്ശനങ്ങൾ ആണ് ഈ ചിത്രം നേരിട്ടത് , എന്നാൽ ഇപ്പോൾ പുറത്തു വരുന്ന റിപോർട്ടുകൾ പ്രകാരം മലയാളത്തിൽ നിന്നും ഒരു ചിത്രം കൂടി തെലുങ്കിലേക്ക് റീമാകെ ചെയ്യാൻ ഒരുങ്ങുന്നു എന്ന റിപോർട്ടുകൾ ആണ് വരുന്നത് , മോഹൻലാൽ ചിത്രം തന്നെ ആണ് തെലുങ്കിലേക്ക് റീമാകെ ചെയ്യാൻ ഒരുങ്ങുന്നത് എന്നാണ് പറയുന്നത് , എന്നാൽ സോഷ്യൽ മീഡിയയിൽ ഈ നാടാണ് എതിരെ ശക്തം ആയ രീതിയിൽ പ്രതിക്ഷേധം ഏർപ്പെടുത്തിയിരിക്കുകയാണ് പ്രേക്ഷകർ , മോഹൻലാൽ പൃഥ്വിരാജ് ചിത്രം ബ്രോ ഡാഡി ആണ് തെലുങ്കിലേക്ക് റീമാകെ ചെയ്യാൻ ഒരുങ്ങുന്ന അടുത്ത ചിത്രം ,

 

ഈ ചിത്രത്തിന്റെ സംവിധാനവും പൃഥ്വിരാജ് തന്നെ ആണ് , എന്നാൽ ഇനി ഒരു പരാജയം ഏറ്റു വാങ്ങണോ എന്ന് തെലുങ്ക് പ്രേക്ഷകരും പ്രമുഖരും പറയുമ്പോൾ മറ്റൊരു നീക്കത്തിലൂടെ ആണ് ചിരം ജീവി ഈ ചിത്രം ഒരുക്കാൻ പോവുന്നത് , എന്നാൽ ഗോഡ് ഫാദർ എന്ന ചിത്രം വലിയ ഒരു ബഡ്ജറ്റിൽ ആണ് ഒരുക്കിയത്‌ എന്നാൽ ഇപ്പോൾ ബ്രോ ഡാഡി ചെയുമ്പോൾ വളരെ പരിമിതം ആയ രീതിയിൽ ആണ് ചിത്രം ഒരുക്കുന്നത് എന്നാണ് പറയുന്നത് , എന്നാൽ ഗോഡ് ഫാദർ എന്ന ചിത്രം പരാചയപെടാൻ കാരണം ചിത്രത്തിന്റെ കഥയിൽ വരുത്തിയ മാറ്റങ്ങൾ തന്നെ ആണ് എന്നാണ് പറയുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →