മോഹൻലാൽ ടിനു പാപ്പച്ചൻ സിനിമ അടുത്ത വർഷം സംഭവിക്കും

ടിനു പാപ്പച്ചൻ മോഹൻലാൽ എന്നിവർ ഒന്നിക്കുന്ന ഒരു സിനിമ എന്നത് വാർത്തകളിൽ ഇടം നേടിയ ഒരു കാര്യം തന്നെ ആയിരുന്നു ,അജഗജാന്തരം പോലെ ഒരു സിനിമ മോഹൻലാൽ ആയി ചെയ്യണം എന്ന് തന്നെ ആയിരുന്നു എല്ലാ പ്രേക്ഷകർക്കും ആവശ്യം . മോഹൻലാൽ എന്ന മഹാ നടന്റെ പുതിയ സിനിമകളുടെ ചർച്ചകൾ നടക്കുമ്പോൾ ,എല്ലായിപ്പോഴും ആരാധകർക്ക് ഇടയിലും പ്രേക്ഷകർക്ക് ഇടയിലും എപ്പോളും ചർച്ചയായിക്കൊണ്ടിരിക്കുന്ന ഒരു കാര്യം ആണ് ടിനു പാപ്പച്ചൻ, മോഹൻലാൽ ഒന്നിക്കുന്ന ചിത്രത്തിന്റെ കാര്യങ്ങൾ അതാണ് വീണ്ടും ഇപ്പോൾ ചർച്ച ആയിരിക്കുന്നത് , കഴിഞ്ഞ ദിവസ്സം ടിനു പാപ്പച്ചൻ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു , പുതുമുഖ സംവിധായകരിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്നതും മികച്ച ഒരു സംവിധായകനും ആണ് ടിനു പാപ്പച്ചൻ എന്നാൽ ഇപ്പോൾ അദ്ദേഹം അഭിനയിക്കുന ചിത്രത്തിൽ അർജുൻ അശോകനും ആന്റണി വർഗീസും അഭിനയിക്കുന്നു എന്ന വാർത്ത ആണ് ഇപ്പോൾ വരുന്നത് ,

 

 

എന്നാൽ ഇപ്പോൾ ലിജോ ജോസ് സംവിധാനം ചെയുന്ന ചിത്രത്തിൽ ആയിരിക്കും മോഹൻലാൽ ആദ്യം അഭിനയിക്കുന്നത് , എന്നാൽ ടിനു പാപ്പച്ചൻ ആയിചിത്രം ഉടൻ ഉണ്ടാവും എന്നാണ് പറയുന്നത് , അതുപോലെ തന്നെ ദിലിപ് ടിനു പാപ്പച്ചൻ ചിത്രവും അണിയറയിൽ ഒരുങ്ങുന്നു എന്നും അടുത്ത വർഷം തന്നെ ഉണ്ടാവും എന്നാണ് പറയുന്നത് , എന്നാൽ ടിനു പാപ്പച്ചൻ സംവിധാനം ചെയുന്ന ഏറ്റവും പുതിയ ചിത്രം ആണ് ചാവേർ കുഞ്ചാക്കോബോബൻ ആണ് പ്രധാന വേഷത്തിൽ എത്തുന്നത് , എന്നാൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ച ആയി മാറിയത് മോഹൻലാൽ ടിനു പാപ്പച്ചൻ എന്ന സിനിമ തന്നെ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →