ഇനി അലോൺ റിലീസ് അത് കഴിഞ്ഞാൽ എല്ലാം സെറ്റ് ഷാജി കൈലാസ്

മോഹൻലാൽ ഷാജി കൈലാസ ചിത്രങ്ങൾക്ക് സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യത തന്നെ ആണ് വന്നു കൊണ്ടിരിക്കുന്നത് , മോഹൻലാലിനെ നായകനാക്കി റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം ആണ് എലോൺ , ഷാജി കൈലാസ് മോഹൻലാൽ ഒരു നീണ്ട ഇടവേളക്ക് ശേഷം ആണ് മലയാളത്തിൽ ഒന്നിക്കുന്നത് , അതുപോലെ വലിയ ഒരു സ്വീകാര്യത തന്നെ ആണ് പ്രേക്ഷകരിൽ നിന്നും വന്നുകൊണ്ടിരിക്കുന്നത് , എന്നാൽ വലിയ രീതിയിൽ ഉള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ നടന്നിരുന്നു , ചിത്രത്തെ കുറിച്ച് ഓരോ അപ്ഡേറ്ററുകളും വലിയ രീതിയിൽ ചർച്ച ആവുന്നതും ആണ് എന്നാൽ ഇപ്പോൾ എലോൺ എന്ന സിനിമയിലെ മോഹൻലാലിനെ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വലിയ വൈറൽ തന്നെ ആണ് ,

 

 

മോഹൻലാൽ അവതരിപ്പിക്കുന്ന കാളിദാസ് എന്ന കഥാപാത്രത്തിന്റെ ഒരു ചിത്രം ആണ് ഇപ്പോൾ വൈറൽ ആയികൊണ്ടിരിക്കുന്നത് , കൈയിൽ ഫോൺ പിടിച്ചു മീശപിരിച്ചു ഇരിക്കുന്ന ഒരു ചിത്രം ആണ് ഷാജി കൈലാസ് പുറത്തു വിട്ടത് , നിരവധി ആരാധകരും ഈ ചിത്രം ഏറ്റെടുത്തു കഴിഞ്ഞു , ചിത്രം തിയേറ്ററിൽ ആണ് റിലീസ് ചെയുന്നത് എന്ന വാർത്തകളും സോഷ്യൽ മീഡിയയിൽ വന്നു , വളരെ അതികം വ്യത്യസ്‍തകൾ നിറഞ്ഞ ഒരു ചിത്രം തന്നെ ആണ് എന്നാണ് പറയുന്നത് ഏതു കാണേണ്ട ഒരു സിനിമ തന്നെ ആണ് എന്നും വളരെ വ്യതിയസ്തം ആയ രീതിയിൽ ആണ് ഷാജി കൈലാസ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് , കോവിഡ് പശ്ചാത്തലത്തിൽ സംഭവിക്കുന്ന ഒരു കഥ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക , 

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →