Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ

ദൃശ്യത്തിൽ മീനയുടെ വേഷത്തെ പരാമർശിച്ചവർക്ക് ജിത്തു ജോസഫ് മറുപടി പറഞ്ഞത് ഇങ്ങനെ ,

ജിത്തു ജോസഫ് മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രം ആണ് ദൃശ്യം വലിയ ഒരു വിജയ ചിത്രം താനെ ആയിരുന്നു ഇത് , എന്നാൽ ഈ സിനിമയിൽ വലിയ വിമർശനങ്ങൾ നേരിട്ട ഒരു കാര്യം തന്നെ ആണ് ഈ ചിത്രത്തിലെ മീനയുടെ കഥാപാത്രത്തിന് നൽകിയ മേക്കപ്പ് , തൊടുപുഴ കരി വീട്ടമ്മക്ക് നൽകിയ ഒരു വേഷം ആയിരുന്നുമില്ല എന്നാണ് പറയുന്നത് , അത്രയേറെ പ്രശനങ്ങൾ ഉണ്ടായിട്ടും നല്ല ഒരു വേഷം ഇട്ടു നിൽക്കുന്നു എന്ന വിമർശനം ആണ് വന്നുകൊണ്ടിരിക്കുന്നത് , എന്നാൽ പിന്നീട് ഈ കാര്യത്തിൽ ജിത്തു ജോസഫ് വിശധികരിച്ചതും ആണ് , എന്നാൽ ഇപ്പോൾ ജിത്തു ജോസഫ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ആണ് കൂമൻ,

 

 

ആസിഫ് അലി പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം വലിയ ഒരു സ്വീകാര്യത തന്നെ ആണ് നേടിക്കൊണ്ടിരിക്കുന്നത് , എന്നാൽ ഈ സിനിമയുടെ പ്രെമോഷൻഡ് ഭാഗം ആയി നടന്ന ഒരു അഭിമുഖത്തിൽ ആണ് ഈ കാര്യങ്ങൾ എല്ലാം പറഞ്ഞത് , എന്നാൽ ദൃശ്യം സിനിമയെ കുറിച്ച് മീനയുടെ കഥാപാത്രത്തെ കുറിച്ചും വ്യക്തം ആക്കുകയും ചെയ്തു , ചിത്രം വളരെ വലിയ രീതിയിൽ ഹിറ്റ് തന്നെ ആയിരുന്നു , ചിത്രം രണ്ടാം ഭാഗവും വലിയ രീതിയിൽ ശ്രെദ്ധ നേടി , എന്നാൽ അതിനു ശേഷം ദൃശ്യം മൂന്നാം ഭാഗവും ഇറങ്ങാൻ പോവുന്നു എന്ന വാർത്തകൾ ആ സോഷ്യൽ മീഡിയയിൽ വരുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Comments are closed.