വളർത്തു പൂച്ച കുഞ്ഞിനോട് ചെയ്തത് കണ്ടോ അത്ഭുതം തന്നെ

നമ്മൾ ഓമനിച്ചു വളർത്തുന്ന വളർത്തുമൃഗങ്ങളിൽ നമുക്ക് ഏറ്റവും പ്രിയപ്പെട്ടതാണ് പട്ടിയും പൂച്ചയും. പൂച്ചകളെ ഇഷ്ടമുള്ളവരാണ് നമ്മളിൽ മിക്ക ആളുകളും. ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ വളർത്തിവരുന്ന ജീവികളിൽ ഒന്നാണ് പൂച്ച. നമ്മുടെ കേരളത്തിലും അത്തരത്തിൽ തന്നെയാണ്. എന്നാൽ കൂടുതലായും നാടൻ ഇനത്തിൽ ഉള്ള പൂച്ചകളെയാണ് നമ്മൾ കണ്ടിട്ടുള്ളത്. മി അത്തരത്തിൽ നമുക്ക് ഏറ്റവും പ്രിയപ്പെട്ട ഈ മൃഗങ്ങൾക്ക് എന്തെങ്കിലും അപകടം പറ്റിയാൽ നമുക്ക് നോക്കി നിൽക്കാൻ കഴിയില്ല. ഇവയ്ക്ക് എന്നല്ല ഏതൊരു ആൾക്കും അപകടം പറ്റിയാൽ നമുക്ക് കണ്ടു നിൽക്കാൻ പറ്റില്ല. അത് മനുഷ്യനായാലും മൃഗങ്ങൾ ആയാലും അങ്ങനെ തന്നെയാണ്. അപകടത്തിൽ പെട്ടവരെ രക്ഷിക്കുക എന്നത് മനുഷ്യത്വം ഉള്ള ഏതൊരാളും ചെയ്യുന്ന കാര്യമാണ് , എന്നാൽ മൃഗങ്ങള്ക്ക് എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞാൽ വളരെ അതികം വിഷമം തന്നെ ആണ് ,

 

 

എന്നാൽ നമ്മളുടെ വീട്ടിൽ വളർത്തുന്ന പൂച്ചകളെ നമ്മൾക്ക് വലിയ ഇഷ്ടം തന്നെ ആണ് , എന്നാൽ ഇങ്ങനെ വളർത്തുന്ന പൂച്ചകൾക്ക് മനുഷ്യരോട് വലിയ സ്നേഹം തന്നെ ആയിരിക്കും , എന്നാൽ അങ്ങിനെ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് , ഒരു കുഞ്ഞു ജനലിലൂടെ പുറത്തേക്ക് നോക്കുമ്പോൾ ആ കുഞ്ഞിന്റെ കൈ അവിടെ നിന്നും മാറ്റുന്ന ഒരു വീഡിയോ ആണ് ഇത് , ആ കുട്ടിയെ അപകടത്തിൽ നിന്നും രക്ഷിക്കുന്ന ഒരു വീഡിയോ ആണ് ഇത് , ആ കുഞ്ഞിനെ പൂർണമായി സംരക്ഷിക്കുന്ന ഒരു വീഡിയോ ആണ് ഇത് നിരവധി ആളുകൾ ആണ് ഈ വീഡിയോ കണ്ടു കഴിഞ്ഞത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →