ബസിൽ വെച്ച് സ്ത്രീയുടെ ചെയ്തത് കണ്ടോ

ബസിൽ യാത്ര ചെയ്യവെ സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നവർക്കെതിരെ കടുത്ത നിയമനടപടികൾ നമ്മളുടെ ഈ നാട്ടിൽ ഉള്ളത് , എന്നാൽ സ്ത്രീകൾക് വലിയ രീതിയിൽ മോശം ആയ അനുഭവങ്ങൾ ആണ് ഉണ്ടായിട്ടുള്ളത് , എന്നാൽ അത് നിരവധി വാർത്തകളും ഉണ്ടായിട്ടുണ്ട് ,ബസിൽ വെച്ച്‌ സ്ത്രീകളെ തുറിച്ച്‌ നോക്കുക, അവർക്ക് നേരെ വിസ്സിൽ അടിക്കുക, ലൈംഗിക ചേഷ്ട കാണിക്കുക, ലൈംഗികമായും അത് അല്ലാതെയുമുള്ള അതിക്രമം തുടങ്ങിയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്താൽ ഉടൻ തന്നെ ബസ് കണ്ടക്ടർ പോലീസിന് അറിയിക്കേണ്ടതാണ്. ഉടൻ തന്നെ സമീപത്തെ സ്റ്റേഷനിലേക്ക് ബസെത്തിക്കുകയും പ്രതികളായവരെ പോലീസിന് കൈമാറുകയും ചെയ്യണമെന്നാണ് പുതുക്കിയ നിയമത്തിൽ പറയുന്നത് .

 

 

എന്നാൽ നമ്മളുടെ നാട്ടിൽ നിരവധി സംഭവങ്ങൾ ആണ് ഇപ്പോൾ നടന്നു വരുന്നത് സ്ത്രീകളോടുള്ള മോശം ആയ പെരുമാറ്റം വളരെ അതികം കുടികൊണ്ടിരിക്കുകയാണ് , നിരവധി വാർത്തകൾ ആണ് നമ്മൾ ദിനം ദിനം കേൾക്കുന്നത് എന്നാൽ അങ്ങിനെ ഒരു ബസിൽ വെച്ച് ഒരു സ്ത്രീക്ക് സംഭവിച്ച ഒരു കാര്യം ആണ് ഈ വീഡിയോയിൽ , സ്ത്രീയുടെ ചിത്രങ്ങൾ മൊബൈലിലിൽ പകർത്തുനാണ് ഒരാളുടെ വീഡിയോ ആണ് ഇത് മോശം ആയ രീതിയിൽ ആണ് പെരുമാറുന്നത് എന്നാൽ അങ്ങിനെ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുകയാണ്, ഇതിനെതിരെ നിരവധി ആളുകൾ ആണ് പ്രതികരിച്ചു രംഗത്ത് വന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →