മോഹൻലാൽ പബ്ലിക് ആയി തന്നെ പറഞ്ഞു മാറ്റത്തിന് മോഹൻലാൽ സിനിമകൾ

മലയാളത്തിന്റെ സൂപ്പർ താരം മോഹൻലാൽ ഫുട്ബോൾ ആരാധകർക്ക് ആയി വലിയ ഒരു സമ്മാനം താനെ ആണ് നൽകിയിരിക്കുന്നത് ,   ഫിഫ ലോകകപ്പ് ആരാധകർക്ക് വേണ്ടി മോഹൻലാൽ  സമ്മാനം ഒരുക്കി എന്ന വാർത്തകൾ ആണ് വരുന്നത് , കേരളത്തിലെ ഫുട്ബോൾ ആരാധകർക്ക് വേണ്ടി ഒരുക്കിയ ഈ ഗാനം തന്നെ ആണ് ഇത് , ഫിഫ ലോകകപ്പ് കളിക്കാൻ ഇന്ത്യ ഇല്ല എങ്കിലും ഇന്ത്യയിൽനിന്നും കളിക്കാൻ ടീം ഇല്ല എങ്കിലും ഇന്ത്യയിൽ നിന്നും ഒരു ഗാനം ഖത്തറിൽ എത്തുന്നു എന്ന വാർത്ത തന്നെ ആണ് ഇപ്പോൾ വൈറൽ ആയികൊണ്ടിരിക്കുന്നത് ,മലപ്പുറത്തെ ഫുട്ബോൾ പ്രേമത്തെ അറിയിക്കുന്ന ഒരു ഗാനം തന്നെ ആണ് , കേരളത്തിന്റെ ഫുട്ബോൾ ആരാധനയും ഇതിൽ ഉൾപ്പെടുന്നു , എന്നാൽ ഇപ്പോൾ പ്രേക്ഷകർ ആയി നടത്തിയ സംവാദത്തിൽ മോഹൻലാൽ പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ ശ്രെധ നേടുന്നത് ,

 

ഒരു പ്രക്ഷകന്റെ ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് മോഹൻലാൽ , എന്നാൽ ആ കാര്യങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ ആർത്തകർ ഏറ്റെടുക്കുകയും ചെയ്തു , എന്നാൽ ഏറ്റവും പുതിയ സംവിധായകർക്ക് ഒപ്പം സിനിമകൾ വരും എന്ന് തന്നെ ആണ് പറയുന്നത് , മോഹൻലാൽ ജിത്തു ജോസഫിന് ഒപ്പം റാം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ചെയ്തു കൊണ്ടിരിക്കുകയാണ് , അതിനു ശേഷം ലിജോ ജോസ് പല്ലിശ്ശേരി ചിത്രം ആണ് ചെയുന്നത് എന്നും പറയുന്നു , യുവ സംവിധായകർക്ക് ഒപ്പം സിനിമകൾ ചെയ്യും എന്ന് പറയുന്നു , പൃഥ്വിരാജ് ഒരുക്കാൻ ഇരിക്കുന്ന ഏമ്പുരാൻ എന്ന ചിത്രം പ്രേക്ഷകർ കാത്തിരിക്കുന്ന ഏറ്റവും വലിയ ഒരു ചിത്രം തന്നെ ആണ് , എന്നാൽ ഇതെല്ലം കേട്ടതോടെ പ്രേക്ഷകർ വലിയ സന്തോഷത്തിൽ തന്നെയാണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →