മമ്മൂട്ടിക്ക് മാത്രമല്ല മോഹൻലാലും ഇതൊക്കെ ചെയ്തട്ടുണ്ട് ആരാധകർ സോഷ്യൽ മീഡിയയിൽ ചർച്ച ഇങ്ങനെ

മലയാളത്തിലെ എക്കാലത്തെയും മികച്ച നന്മാരിൽ ഒരാൾ ആണ് മമ്മൂട്ടി , അദ്ദേഹം തിരഞ്ഞു എടുക്കുന്ന കഥാപാത്രങ്ങളും വളരെ അതികം ശ്രെധ നേടുന്നത് തന്നെയാണ് , അതുപോലെ വലിയ ചർച്ചകളും നടക്കുന്നത് ആണ് , ഓരോ ചിത്രം റിലീസ് ആവുമ്പോളും വലിയ ചർച്ചകൾ തന്നെ ആണ് ആരാധകർക്ക് ഇടയിൽ ഉണ്ടാവുന്നത് , റോഷാക് എന്ന സിനിമയുടെ ott റിലീസ് കഴിഞ്ഞു ഭീഷ്മ പർവ്വം മുതൽ ഉള്ള ചിത്രങ്ങളുടെ അഭിനയത്തെ കുറിച്ച് പ്രശംസിച്ചു ആരാധകർ എത്തിയിരുന്നു, അതുപോലെ മമ്മൂട്ടിയുടെ അഭിനയത്തെ കുറിച്ചും ചിരിയെ കുറിച്ചും പ്രശംസിച്ചു രംഗത്ത് വന്നിരുന്നു , പലരും പലതരത്തിൽ ഉള്ള കമന്റുകൾ ആണ് സോഷ്യൽ മീഡിയയിലൂടെ ഈ ചിത്രങ്ങൾക്ക് നാക്കിയിരിക്കുന്നത് , എന്നാൽ ഇതിനു എതിരെ ചില ചോദ്യങ്ങൾ ആയി എത്തിയിരിക്കുകയാണ് മോഹൻലാൽ ആരാധകർ , എന്ന മമ്മൂട്ടി ചെയ്ത അഭിനയ നിമിഷങ്ങൾ എല്ലാം മോഹൻലാൽ മുൻപ്പ് താനെ ചെയ്തു കഴിഞ്ഞത് ആണ് എന്ന് ഇവർ പറയുന്നു ,

 

എം ടി യുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്ത അമൃതം ഗമായ എന്ന ചിത്രത്തിലെ പ്രകടനം ആണ് ഇവിടെ ചൂണ്ടി കാണിക്കുന്നത് , മോഹൻലാൽ അതിഗംഭീരം ആയി അവതരിപ്പിച്ച കഥാപാത്രം വളരെ പ്രശംസകൾ ഏറ്റുവാങ്ങിയിരുന്നു , എന്നാൽ മോഹൻലാലിനെ ആ സിനിമയിലെ ചിരി ആണ് മലയാള സിനിമയിലെ മികച്ച ചിരി എന്ന് പറയുന്നത് , അതുപോലെ ലൂസിഫർ എന്ന സിനിമയിൽ സ്റ്റീഫൻ നെടുമ്പുള്ളിയുടെ ചിരിയെക്കുറിച്ചും പരാമർശം ഉണ്ടാവുകയും ചെയ്തു , എന്നാൽ ഇത് എല്ലാം പറഞ്ഞു കൊണ്ട് സോഷ്യൽ മീഡിയയിൽ ആരാധകർ വന്നത് വളരെ വലിയ ഒരു ചർച്ചക്ക് വഴിവെക്കുകയും ചെയ്തു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →